Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 335 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഇന്ന് 335 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

378 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 11) 335 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 48 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 279 പേർ, എട്ട് ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 378 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4169 പരിശോധന നടത്തിയതിലാണ് 335 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 8.05 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 53 പേർ

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 17 പേർ

വടവന്നൂർ സ്വദേശികൾ 14 പേർ

ആലത്തൂർ സ്വദേശികൾ 13 പേർ

മണ്ണാർക്കാട് സ്വദേശികൾ 11 പേർ

അമ്പലപ്പാറ, ഷൊർണൂർ സ്വദേശികൾ 9 പേർ വീതം

കൊഴിഞ്ഞാമ്പാറ, പുതുശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ എട്ടു പേർ വീതം

കാവശ്ശേരി സ്വദേശികൾ ഏഴ് പേർ

ആനക്കര, ചളവറ, എരിമയൂർ, പൂക്കോട്ടുകാവ്, തൃത്താല സ്വദേശികൾ ആറ് പേർ വീതം

ചിറ്റൂർ-തത്തമംഗലം, കണ്ണാടി, മുണ്ടൂർ, പിരായിരി, പുതുനഗരം, പുതുപ്പരിയാരം, വല്ലപ്പുഴ സ്വദേശികൾ 5 പേർ വീതം

കൊല്ലങ്കോട്, കുഴൽമന്ദം, മരുതറോഡ്, നാഗലശ്ശേരി, പെരുമാട്ടി, തരൂർ, തിരുമിറ്റക്കോട്, വാണിയംകുളം സ്വദേശികൾ നാല് പേർ വീതം

അകത്തേത്തറ, കാഞ്ഞിരപ്പുഴ, അയിലൂർ, കൊപ്പം, കുമരംപുത്തൂർ, മലമ്പുഴ, മണ്ണൂർ, നല്ലേപ്പിള്ളി, പെരുവെമ്പ്, ശ്രീകൃഷ്ണപുരം, തെങ്കര സ്വദേശികൾ മൂന്ന് പേർ വീതം

അഗളി, അലനല്ലൂർ, ചാലിശ്ശേരി, കാരാകുറുശ്ശി, കരിമ്പ, കിഴക്കഞ്ചേരി, കൊടുമ്പ്, മാത്തൂർ, മേലാർക്കോട്, മുതുതല, പട്ടാമ്പി, പട്ടിത്തറ, പൊൽപ്പുള്ളി, പുതുക്കോട്, തേങ്കുറിശ്ശി, വണ്ടാഴി, വെള്ളിനേഴി സ്വദേശികൾ രണ്ടു പേർ വീതം

എലപ്പുള്ളി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കപ്പൂർ, കോട്ടോപ്പാടം, കുത്തനൂർ, മുതലമട, നെന്മാറ, ഓങ്ങല്ലൂർ, പല്ലശ്ശന, പരുതൂർ, പെരിങ്ങോട്ടുകുർശ്ശി തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2274 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

60 വർഷത്തിലധികം പഴക്കമുള്ള പാലമരങ്ങൾ മുറിച്ചു., കനാലിലെ മരക്കൊമ്പ് മാറ്റിയില്ല

Next Post

സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ നാളെ നിവേദന ദിനമായി ആചരിക്കുന്നു

Palakkad News

Palakkad News

Next Post
സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ നാളെ നിവേദന ദിനമായി ആചരിക്കുന്നു

സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ നാളെ നിവേദന ദിനമായി ആചരിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News