Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന വിദേശ നിർമിത സിഗരറ്റ് പിടികൂടി

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന വിദേശ നിർമിത സിഗരറ്റ് പിടികൂടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌….
പാലക്കാട് ഡിവിഷനിലെ.. തിരൂർ
റെയിൽവേ സ്റ്റേഷനിൽ
നിന്നും ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന
35,000 പാക്കറ്റ് വിദേശ നിർമിത
സിഗരറ്റ്…. പാലക്കാട്‌
RPF ക്രൈം ഇന്റലിജിൻസ്
വിഭാഗം… പിടി കൂടി വിദേശത്തുനിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്നു
ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗൾഫ് ബസാർ കളിലും വിൽപ്പന നടത്തുന്നതിനായി കടത്തിക്കൊണ്ടു വന്നതാണ് പിടിച്ചെടുത്ത സിഗരറ്റുകൾ തിരൂർ കേന്ദ്രീകരിച്ച് അനധികൃതമായ സിഗരറ്റ് വ്യാപാരം വ്യാപകമാണ് എന്ന പരാതിയെ തുടർന്ന് ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം ദീർഘനാളായി ട്രെയിൻ മാർഗം അനധികൃതമായി കടത്തിക്കൊണ്ടു വരുന്ന സിഗരറ്റ് കടത്തിനെക്കുറിച്ച് കുറിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു ഡൽഹിയിൽ നിന്നും വരുന്ന ട്രെയിനുകളിൽ കേരളത്തിനകത്തും പുറത്തുമുള്ള സ്റ്റേഷനിലേക്ക് ബുക്ക് ചെയ്യുകയും അവിടെ നിന്ന് റീ ബുക്ക് ചെയ്തു പാസഞ്ചർ ട്രെയിനുകളിൽ ആവശ്യ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതുമാണ് സംഘങ്ങളുടെ രീതി അനധികൃതമായ ഈ സിഗരറ്റ് കടത്ത് വൻ ടാക്സ് വെട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്
പിടികൂടിയ സിഗരറ്റിന് പൊതുവിപണിയിൽ ഒരു കോടി അഞ്ചു ലക്ഷ തോളം രൂപ വിലവരും ഈ വർഷം പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് സമാനമായ നാലു കേസുകൾ പിടികൂടുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി പിടിച്ചെടുത്ത വിദേശനിർമിത സിഗരറ്റുകൾ തുടർ അന്വേഷണത്തിനായി മലപ്പുറം കസ്റ്റംസ് പ്രി വന്റീവ് വിഭാഗത്തിന് കൈമാറി .ആർപിഎഫ് IG ബീരേന്ദ്രകുമാർ ന്റെ
പ്രത്യേക നിർദ്ദേശാനുസരണം പാലക്കാട് ആർപിഎഫ് കമാൻഡന്റ് ജെതിൻ . B. രാജ് ന്റെ നേതൃത്വത്തിൽ
C. I…. N. കേശവദാസ്
S. I. AP. അജിത്ത് അശോക് ASI മാരായ സജി അഗസ്റ്റിൻ. K. സജു
B. S. പ്രമോദ്.. ഹെഡ് കോൺസ്റ്റബിൾ മാരായ.N.
അശോക്…AV.. സുഹൈൽ.. കോൺസ്റ്റബിൾ മാരായ V. സവിൻ.. K. M. Shiju… മുഹമ്മദ്‌ അസ്‌ലം എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്

Previous Post

വാരിയംകുന്നൻ സ്മാരക ബസ് വെയ്റ്റിങ് ഷെഡ് സ്ഥാപിച്ചു

Next Post

കൊപ്പം വണ്ടുംതറയിൽ വാഹനാപകടം; അച്ഛനും മകനും പരിക്ക്

Palakkad News

Palakkad News

Next Post
കൊപ്പം വണ്ടുംതറയിൽ വാഹനാപകടം; അച്ഛനും മകനും പരിക്ക്

കൊപ്പം വണ്ടുംതറയിൽ വാഹനാപകടം; അച്ഛനും മകനും പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News