Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കണമെന്ന ആവശ്യപ്പെട്ട് എസ്.ഡി.ടി. യു ധർണ്ണ നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കണമെന്ന ആവശ്യപ്പെട്ട് എസ്.ഡി.ടി. യു ധർണ്ണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ : ഇന്ധന വിലവർദ്ധനവ് – കേന്ദ്ര സർക്കാരിൻ്റെ ചെപ്പടിവിദ്യ തിരിച്ചറിയുക
അധിക നികുതി ഒഴിവാക്കുക ,
ഓട്ടോ-ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കുക എന്ന ആവശ്യമായി
സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (STDU) സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

എസ്.ഡി.ടി.യു ജില്ല പ്രസിഡന്റ് സക്കീർ ഹുസൈന്റെ അധ്യക്ഷത വഹിച്ചു.
പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ ശക്തമായ സമരങ്ങളുമായി മുൻപന്തിയിൽ ഉണ്ടാകുമെന്ന് സംസ്ഥാന ട്രഷറർ ഇ.എസ് കാജാ ഹുസൈനെ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു

എൻ.സി.എച്.ആർ.ഒ സംസ്ഥാന പ്രസിഡൻറ് വിളയോടി ശിവൻകുട്ടി, sdpi ജില്ല കമ്മിറ്റി അംഗം കുഞ്ഞു മുഹമ്മദ്‌ , എസ്.ഡി.ടി.യു ജില്ലാ സെക്രട്ടറി ബഷീർ തൃത്താല, ഹസൻ കുട്ടി ഒറ്റപ്പാലം എന്നിവർ സംസാരിച്ചു

Previous Post

നോട്ട് നിരോധനത്തിന് പിന്നിട്ട  അഞ്ചാണ്ട്

Next Post

ആലത്തൂരില്‍ നിന്ന് കാണാതായ നാല് കുട്ടികളെ കോയമ്പത്തൂരില്‍ കണ്ടെത്തി.

Palakkad News

Palakkad News

Next Post
ആലത്തൂരില്‍ നിന്ന് കാണാതായ നാല് കുട്ടികളെ കോയമ്പത്തൂരില്‍ കണ്ടെത്തി.

ആലത്തൂരില്‍ നിന്ന് കാണാതായ നാല് കുട്ടികളെ കോയമ്പത്തൂരില്‍ കണ്ടെത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News