SASK (സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ )
മിനിമം ചാർജ് വർദ്ധിപ്പിക്കുക കിലോമീറ്റർ ചാർജ് വർധിപ്പിക്കുക ഓട്ടോക്കാർക്ക് ഡീസൽ സബ്സിഡി നൽകുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് 6 തീയതി സംസ്ഥാനം ഒട്ടാകെ 140 കേന്ദ്രങ്ങളിൽ ധർണയും നിൽപ്പ്സമരം നടത്തുന്നു അതിൻറെ മുന്നോടിയായി SASK യുടെ സംസ്ഥാന ഭാരവാഹികൾ പാലക്കാട് ജില്ലയിൽ പത്രസമ്മേളനം ജനറൽ സെക്രട്ടറി റഫീഖ് പാലക്കാട്. കുഞ്ഞേട്ടൻ പട്ടാമ്പി. നൗഷാദ് പട്ടാമ്പി. അഷറഫ് പാലക്കാട്. ശ്രീജേഷ് മലപ്പുറം. സംസു പാലക്കാട് എന്നിവർ പങ്കെടുത്തു