Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കൽപ്പാത്തി തേരിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
കൽപ്പാത്തി തേരിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൽപ്പാത്തി തേരീ നുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു.
പാലക്കാട്: ഈ വർഷത്തെ കൽപ്പാത്തി തേരിനുള്ള ‘ മുന്നൊരുക്കങ്ങൾ ആരംഭിച്ചു.നഗരസഭയുടെ ആരോഗ്യ വകുപ്പിൻ്റെ നേതൃത്ത്വത്തിൽ ശൂചീകരണ തൊഴിലാളികൾ അഗ്രഹാര വീ ഥീ ക ൾ ശൂചീ കരിച്ചു തുടങ്ങി. കൊടിയേറ്റം എട്ടിന് നടക്കും. രഥോത്സവത്തിനു മുന്നോ ടിയായി അറ്റകുറ്റപണികൾക്ക് രഥo പുറത്തിറക്കി. പുതിയ കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം ;മന്തക്കര ഗണപതി ക്ഷേത്രം; പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രം, എന്നിവടങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങി;ഈ വർഷത്തെ രഥോത്സവം പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങളോടെ നടത്താൻ ദേവസം മന്ത്രി കെ.രാധാകൃഷ്ണൻ ,കഴിഞ്ഞ ദിവസം മലബാർ ദേവസം ബോർഡിന് അനുമതി നൽകിയിരുന്നു.എല്ലാവിധ ആചാര അനുഷ്ടാനങ്ങളോടുകൂടി ജില്ലാ ഭരണകൂടത്തിൻ്റെ ഭരണ സംവിധാനത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായിരിക്കും രഥോത്സവം നടത്തുക. തിരക്കു കുറക്കാൻ വേണ്ടതായ കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് 26 ന് ചേർന്ന അവലോകന യോഗത്തിൽ കളക്ടർ നിർദ്ദേശിച്ചിരുന്നു. ഇന്നു വൈകീട്ടു ചേരുന്ന യോഗത്തിലായിരിക്കും കർമ്മ പദ്ധതികൾ തീരുമാനിക്കുകയെന്ന് സംഘാടകർ പറഞ്ഞു.
ഫോട്ടോ: കൽപ്പാത്തി അഗ്രഹാര വീഥികൾ ശൂചീകരിക്കുന്ന നഗരസഭശുചീകരണ തൊഴിലാളികൾ.

Previous Post

ബസുകൾ സംരക്ഷിക്കുക സർവ്വീസ് കാര്യക്ഷമമാക്കി പൊതുജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുക:

Next Post

ഇന്ന് 345 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ഇന്ന് 345 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 345 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News