Sunday, August 2, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 264 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 364 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

398 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 01) 264 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 104 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 159 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 398 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2903 പരിശോധന നടത്തിയതിലാണ് 264 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 9.09 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 23 പേർ

പട്ടിത്തറ, എരിമയൂർ, തൃത്താല സ്വദേശികൾ 12 പേർ വീതം

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ ഒൻപത് പേർ

അമ്പലപ്പാറ, വടക്കഞ്ചേരി, തിരുമിറ്റക്കോട് സ്വദേശികൾ എട്ട് പേർ വീതം

ആനക്കര, കാരാക്കുറിശ്ശി, പരുതൂർ, പിരായിരി സ്വദേശികൾ ആറു പേർ വീതം

അഗളി, തച്ചമ്പാറ, കണ്ണമ്പ്ര, പട്ടാമ്പി സ്വദേശികൾ അഞ്ചു പേർ വീതം

പറളി, പുതുനഗരം, അനങ്ങനടി, മണ്ണാർക്കാട്, മങ്കര, കരിമ്പുഴ, അലനല്ലൂർ, ലക്കിടി-പേരൂർ, മേലാർകോട് സ്വദേശികൾ നാലു പേർ വീതം

ആലത്തൂർ, ശ്രീകൃഷ്ണപുരം, കുമരംപുത്തൂർ, ചിറ്റൂർ-തത്തമംഗലം, നെന്മാറ, കണ്ണാടി, തിരുവേഗപ്പുറ, പുതുശ്ശേരി, കപ്പൂർ, പല്ലശ്ശന, വല്ലപ്പുഴ സ്വദേശികൾ മൂന്ന് പേർ വീതം

മരുതറോഡ്, മണ്ണൂർ, തേങ്കുറിശ്ശി, എലപ്പുള്ളി, കൊല്ലങ്കോട്, നാഗലശ്ശേരി, കോട്ടായി, വാണിയംകുളം, ചളവറ, കാവശ്ശേരി, മലമ്പുഴ, പട്ടഞ്ചേരി, കൊപ്പം, പെരുവെമ്പ്, കുത്തനൂർ, കടമ്പഴിപ്പുറം, കോട്ടോപ്പാടം, പുതൂർ, കൊടുമ്പ്, തച്ചനാട്ടുകര സ്വദേശികൾ രണ്ടു പേർ വീതം

മാത്തൂർ, മുണ്ടൂർ, മുതുതല, എലവഞ്ചേരി, നെല്ലായ, കിഴക്കഞ്ചേരി, പൊൽപ്പുള്ളി, കോങ്ങാട്, പൂക്കോട്ടുകാവ്, അകത്തെതറ, കാഞ്ഞിരപ്പുഴ, പുതുപ്പരിയാരം, ഷോർണൂർ, കുലുക്കല്ലൂർ, തെങ്കര, കൊടുവായൂർ, വടവന്നൂർ, ചെർപ്പുളശ്ശേരി, വിളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3212 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

പ്രതിസന്ധിയിൽ ചേർത്തുപിടിക്കാo , പ്രതിമാസ കിറ്റ് വിതരണം ചെയ്തു.

Next Post

തിരികെ സ്കൂളിലേക്ക്

Palakkad News

Palakkad News

Next Post
തിരികെ സ്കൂളിലേക്ക്

തിരികെ സ്കൂളിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News