Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രഥോത്സവത്തിന്‌ 8ന്‌ കൊടിയേറും കൽപ്പാത്തിയിൽ രഥങ്ങളൊരുങ്ങുന്നു

Palakkad News by Palakkad News
5 years ago
in PALAKKAD
0
രഥോത്സവത്തിന്‌ 8ന്‌ കൊടിയേറും കൽപ്പാത്തിയിൽ രഥങ്ങളൊരുങ്ങുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്
കൽപ്പാത്തി രഥോത്സവത്തിന്‌ മുന്നോടിയായി അറ്റകുറ്റപ്പണിക്ക് രഥങ്ങളിറങ്ങി. പുതിയ കൽപ്പാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രം, മന്തക്കര ഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഒരുക്കം തുടങ്ങി.
ദശകങ്ങളായി മരച്ചക്രത്തിൽ പ്രദക്ഷിണം വച്ച കുണ്ടമ്പലത്തിലെ രഥചക്രം 2015ൽ ഉരുക്കിൽ തീർത്തിരുന്നു. 2019ൽ നിർത്തിയിട്ട രഥങ്ങൾ രണ്ടുവർഷത്തിന് ശേഷമാണ് വെളിച്ചം കാണുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മുൻവർഷം പൈതൃക ഉത്സവത്തിന് മാറ്റുകുറഞ്ഞിരുന്നു. ആചാരങ്ങളും ചടങ്ങുകളുമാക്കി പൊതുജനപങ്കാളിത്തം കുറച്ചു.
ഈ വർഷത്തെ രഥോത്സവം കോവിഡ് മാനദണ്ഡം പൂർണമായി പാലിച്ച്‌ നടത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ മലബാർ ദേവസ്വംബോർഡിന് അനുമതി നൽകി. എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടുംകൂടി ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശങ്ങൾക്കനുസൃതമായാകും ഉത്സവം. തിരക്ക് കുറച്ച് കൽപ്പാത്തി രഥോത്സവം നടത്താൻ കർമ പദ്ധതി തയ്യാറാക്കണമെന്ന്‌ 26ന് ചേർന്ന അവലോകനയോഗത്തിൽ കലക്ടർ നിർദേശിച്ചിരുന്നു. എട്ടിനാണ് കൊടിയേറ്റം.

Previous Post

പാലക്കാട് നഗരത്തിൽ ബിജെപി – സിപിഎം സംഘർഷം; നാല് പേർക്ക് പരിക്ക്

Next Post

വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം

Palakkad News

Palakkad News

Next Post
വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം

വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News