Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ടീം ആൽഫ യുടെ തുളസീവനം പദ്ധതിയ്ക്ക് തുടക്കമായി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ടീം ആൽഫ യുടെ തുളസീവനം പദ്ധതിയ്ക്ക് തുടക്കമായി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

   ഒരു യാത്രികൻ എന്നത് പരിസ്ഥിതി സ്നേഹിയും സർവ്വോപരി മനുഷ്യ സ്നേഹിയും ആയിരിക്കും എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്ന യാത്രയെ പ്രണയിക്കുന്നവരുടെ കൂട്ടായ്മയായ ടീം ആൽഫ തങ്ങളുടെ 14 മത് ഇവന്റ് ആയ തുളസീവനം പദ്ധതിയ്ക്ക് കടമ്പഴിപ്പുറം ജി.യു.പി.സ്ക്കൂളിൽ വെച്ച് തുടക്കം കുറിച്ചു. പ്രശസ്ത കല സാഹിത്യ പ്രവർത്തകൻ ആയ കെ.എൻ കുട്ടി മാസ്റ്ററും കടമ്പഴിപ്പുറം ജി.യു.പി സ്ക്കൂൾ പ്രധാനാധ്യാപകൻ  ശ്രീ. ഗോപാലകൃഷ്ണൻ    മാസ്റ്ററും സംയുക്തമായി ഉദ്ഘാടനം ചെയ്തു.  ടീം ആൽഫയുടെ അഡ്മിൻ ആയ ശ്രീ. മനീഷ് എം അദ്ധ്യക്ഷത വഹിച്ച പരുപാടിയിൽ ക്ലബ്ബ് സ്ഥാപകനായ ശ്രീ. ശരത്. എം സ്വാഗതവും അഡ്മിൻ ശ്രീ. രഞ്ജിത് ആർ നന്ദിയും രേഖപ്പെടുത്തി. ക്ലബിലെ നിരവധി പ്രവർത്തകർ പങ്കെടുത്തു.
        അന്തരീക്ഷവായുവിനെ ഏറ്റവും കൂടുതൽ ശുദ്ധീകരിക്കുന്ന ഔഷധസസ്യം കൂടിയായ തുളസി ചെടികൾ കൂട്ടമായി വെച്ച് പിടിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. ക്ലബ്ബ് അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 60 ൽ പരം ചെടികളാണ് ഇന്നേ ദിവസം വെച്ച് പിടിപ്പിച്ചത്. വൈകാതെ തന്നെ തുടർ ഘട്ടങ്ങളും ഉണ്ടാകും എന്ന് അഡ്മിൻ പാനൽ അറിയിച്ചു.
Previous Post

ശോഭനം ഈ ജീവിതം

Next Post

യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി;

Palakkad News

Palakkad News

Next Post
യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി;

യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News