Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 382 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, 480 പേർ‍ക്ക് രോഗമുക്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 382 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
480 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 30) 382 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 257 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 121 പേർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും. 480 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4282 പരിശോധന നടത്തിയതിലാണ് 382 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 8.92 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 51 പേർ

ആനക്കര സ്വദേശികൾ 14 പേർ

ചിറ്റൂർ-തത്തമംഗലം, വടക്കഞ്ചേരി സ്വദേശികൾ 13 പേർ വീതം

അകത്തെതറ സ്വദേശികൾ 12 പേർ

കുഴൽമന്ദം സ്വദേശികൾ 11 പേർ

ഒറ്റപ്പാലം, ഷൊർണൂർ സ്വദേശികൾ 10 പേർ വീതം

കപ്പൂർ, മുതലമട, നാഗലശ്ശേരി, പിരായിരി സ്വദേശികൾ ഒമ്പത് പേർ വീതം

കണ്ണമ്പ്ര, തിരുമിറ്റക്കോട് സ്വദേശികൾ എട്ട് പേർ വീതം

മണ്ണാർക്കാട്, പൊൽപുള്ളി സ്വദേശികൾ ഏഴ് പേർ വീതം

അമ്പലപ്പാറ, ഓങ്ങല്ലൂർ സ്വദേശികൾ 6 പേർ വീതം

കണ്ണാടി, കാവശ്ശേരി, കിഴക്കഞ്ചേരി, കോട്ടായി, പുതുശ്ശേരി, തേങ്കുറിശ്ശി, വാണിയംകുളം സ്വദേശികൾ അഞ്ചു പേർ വീതം

ചാലിശ്ശേരി, എരിമയൂർ, കുമരംപുത്തൂർ, മേലാർകോട്, പെരുമാട്ടി, പുതുക്കോട്, തരൂർ, തൃത്താല, വടകരപ്പതി, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ നാലു പേർ വീതം

ആലത്തൂർ, അനങ്ങനടി, അയിലൂർ, കരിമ്പുഴ, കൊപ്പം, കോട്ടോപ്പാടം, മങ്കര, മാത്തൂർ, നല്ലേപ്പിള്ളി, പെരുവെമ്പ്, പുതൂർ, തച്ചമ്പാറ, തെങ്കര, വിളയൂർ സ്വദേശികൾ മൂന്നു പേർ വിതം

എരുത്തെമ്പതി, കടമ്പഴിപ്പുറം, കേരളശ്ശേരി, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുത്തനൂർ, ലക്കിടി പേരൂർ, മലമ്പുഴ, മണ്ണൂർ, മരുതറോഡ് മുതുതല, പറളി, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം സ്വദേശികൾ രണ്ടു പേർ വീതം

അഗളി അലനല്ലൂർ, ചളവറ, ചെർപ്പുളശ്ശേരി, എലവഞ്ചേരി, കരിമ്പ, മുണ്ടൂർ, നെല്ലായ, നെന്മാറ, പട്ടിത്തറ, പൂക്കോട്ടുകാവ്, ഷോളയൂർ, തിരുവേഗപ്പുറ, വടവന്നൂർ, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3439 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 9 പേർ എറണാകുളം ജില്ലയിലും 15 പേർ വീതം ഇടുക്കി, ആലപ്പുഴ ജില്ലകളിലും ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ കോട്ടയം ജില്ലയിലും 19 പേർ പത്തനംതിട്ട ജില്ലയിലും 23 പേർ വീതം കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലും 84 പേർ തൃശ്ശൂർ ജില്ലയിലും 90 പേർ കോഴിക്കോട്
ജില്ലയിലും 267 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

കെഎസ്ആർടിസി ഡ്രൈവറുടെ തലയ്ക്കടിച്ച കേസ് സ്വകാര്യ ബസ് ഡ്രൈവർ ഒളിവിൽ

Next Post

ഒലവക്കോട് താണാവ് ദേശീയപാതയിലെ കുഴികൾ അടച്ച് ഡിവൈഎഫ്ഐ

Palakkad News

Palakkad News

Next Post
ഒലവക്കോട് താണാവ് ദേശീയപാതയിലെ കുഴികൾ അടച്ച് ഡിവൈഎഫ്ഐ

ഒലവക്കോട് താണാവ് ദേശീയപാതയിലെ കുഴികൾ അടച്ച് ഡിവൈഎഫ്ഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News