Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യുവമോർച്ച പ്രവർത്തകർ MLA യുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ തോതിൽ സംഘർഷം

Palakkad News by Palakkad News
4 years ago
in PALAKKAD
0
യുവമോർച്ച പ്രവർത്തകർ MLA യുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ തോതിൽ സംഘർഷം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യുവമോർച്ച പ്രവർത്തകർ MLA ഷാഫി പറമ്പിലിൻ്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ തോതിൽ സംഘർഷം’ മോയൻസ് ഹൈസ്കുൾ ഡിജിറ്റലൈസേഷൻ പദ്ധതിയിൽ അഴിമതിയും അട്ടിമറിക്കലും ആരോപിച്ചാണ് യുവമോർച്ച പ്രവർത്തകർ MLA യുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് BJP ജില്ല പ്രസിഡണ്ട് K M ഹരിദാസ് ഉദ്ഘാടനം ചെയ്തു. 6 വർഷം മുമ്പ് ആരംഭിച്ച മോയൻസിലെ ഡിജിറ്റലൈസേഷൻ പദ്ധതി എങ്ങുമെത്താത്തത് MLA യുടെ പിടിപ്പുകേടുകൊണ്ടാണ് ‘ സംസ്ഥാനത്തെ മറ്റ് സ്കൂളുകൾ ഹൈടെക്ക് ആയപ്പോഴും കേരളത്തിലെ ഏറ്റവും വലിയ പെൺപള്ളിക്കൂടത്തിൻ്റെ അവസ്ഥ പരിതാപകരമാണ് ‘ നഗരമദ്ധ്യത്തിലെ വിദ്യാലയം നവീകരിക്കാനായി നഗരസഭ ഒന്നര കോടിയോളം അനുവദിച്ചു ‘ ഹൈടെക്കിൻ്റെ പേരിൽ നിലവിലുണ്ടായിരുന്ന ബഞ്ചും ഡെസ്കും ബോർഡും ഫാനുമെല്ലാം എടുത്തു മാറ്റിയതോടെ പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യം ഇല്ലാതായി .ഇതിനുത്തരം പറയേണ്ടത് MLAയാണ് ‘ ഡിജിറ്റലൈസേഷൻ പദ്ധതി യാഥാർത്ഥ്യമാവുന്നതുവരെ MLA ക്കെതിരെയുളള സമരം തുടരുമെന്നും ഹരിദാസ് പറഞ്ഞു ‘ MLA യുടെ വിടിന്ന് അൽപ്പം അകലെയായി പോലീസ് വടം ഉപയോഗിച്ച് യുവമോർച്ച പ്രവർത്തകരെ തടഞ്ഞു’ വടം ഭേദിച്ച് പോവാനുള്ള യുവമോർച്ച പ്രവർത്തകരുടെ ശ്രമമാണ് സഘർഷത്തിൽ കലാശിച്ചത്. സംഘർഷമുണ്ടാക്കിയ പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി’ മാർച്ചിൽ യുവമോർച്ച ജില്ല പ്രസിഡണ്ട് പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രമീള ശശിധരൻ, മിനി കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ബേബി വടക്കന്തറ, നവീൻ, പ്രശോഭ് എന്നിവർ നേതൃത്വം നൽകി

Previous Post

ട്രെയിനിൽ കടത്തുകയായിരുന്ന ഒരുകോടി 64 ലക്ഷം രൂപ കുഴൽപ്പണം പിടികൂടി

Next Post

കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു

Palakkad News

Palakkad News

Next Post
കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു

കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News