പാലക്കാട്.വാളയാർ പീഡനക്കേ സിൽ പ്രതികളായ മധു (വലിയ മധു), ഷിബു എന്നിവരുടെ ജാമ്യ ഹർജി ഹൈക്കോടതി നവംബർ 1നു പരിഗണിക്കാൻ മാറ്റി.
വിചാരണയെ തുടർന്ന് 2019 ഒക്ടോബർ 25ന് പാലക്കാട് പോ ക്സോ കോടതി പ്രതികളെ വിട്ട യച്ചിരുന്നു. ഇതിനെതിരെ സർക്കാ രും പെൺകുട്ടികളുടെ അമ്മയും നൽകിയ അപ്പീലുകൾ പരിഗണി ച്ച ഹൈക്കോടതി 2021 ജനുവരി 6ന് പുനർവിചാരണയ്ക്കു നിർദേ ശിച്ചു.
പ്രോസിക്യൂഷൻ ആവശ്യപ്പെ ട്ടാൽ തുടരന്വേഷണം അനുവദി ക്കണമെന്നും വ്യക്തമാക്കി. ഹൈക്കോടതി വിധിയെ തുടർന്ന് 2021 ജനുവരി 20നു പ്രതികൾ കീ ഴടങ്ങിയിരുന്നു.