Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

450 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 27) 393 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 279 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 110 പേർ, 4 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 450 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4536 പരിശോധന നടത്തിയതിലാണ് 393 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 8.66 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 36 പേർ

കിഴക്കഞ്ചേരി, ഒറ്റപ്പാലം സ്വദേശികൾ 16 പേർ വീതം

അകത്തെതറ സ്വദേശികൾ 13 പേർ

മരുതറോഡ് സ്വദേശികൾ 10 പേർ

മേലാർകോട്, ഓങ്ങല്ലൂർ, പിരായിരി, ഷൊർണൂർ, വാണിയംകുളം സ്വദേശികൾ 9 പേർ വീതം

ചിറ്റൂർ-തത്തമംഗലം, ആലത്തൂർ, കാവശ്ശേരി സ്വദേശികൾ 8 പേർ വീതം

കരിമ്പുഴ, മങ്കര, പറളി, പുതുശ്ശേരി സ്വദേശികൾ ഏഴ് പേർ വീതം

അഗളി, അയിലൂർ, കൊപ്പം, മുതുതല, പുതുപ്പരിയാരം സ്വദേശികൾ ആറു പേർ വീതം

അമ്പലപ്പാറ, ആനക്കര, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കരിമ്പ, കേരളശ്ശേരി, കൊടുമ്പ്, കോട്ടായി, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുഴൽമന്ദം, മണ്ണൂർ, പരുതൂർ, പട്ടാമ്പി, തേങ്കുറിശ്ശി സ്വദേശികൾ അഞ്ചു പേർ വീതം

അലനല്ലൂർ, മണ്ണാർക്കാട്, കുത്തനൂർ, ലക്കിടി-പേരൂർ, നാഗലശ്ശേരി, തിരുവേഗപ്പുറ, വിളയൂർ സ്വദേശികൾ നാലു പേർ വിതം

ചളവറ, കണ്ണാടി, കൊടുവായൂർ, കോങ്ങാട്, കോട്ടോപ്പാടം, മുണ്ടൂർ, പെരിങ്ങോട്ടുകുറിശ്ശി, വടക്കഞ്ചേരി, വല്ലപ്പുഴ സ്വദേശികൾ മൂന്നു പേർ വീതം

എലവഞ്ചേരി, കൊല്ലങ്കോട്, മലമ്പുഴ, നല്ലേപ്പിള്ളി, നെന്മാറ, പട്ടഞ്ചേരി, പുതുക്കോട്, ശ്രീകൃഷ്ണപുരം, തരൂർ, തച്ചമ്പാറ, തിരുമിറ്റക്കോട്, തൃത്താല, വടകരപതി സ്വദേശികൾ രണ്ടു പേർ വിതം

അനങ്ങനടി, ചാലിശ്ശേരി, പുൽപ്പള്ളി, എലപ്പുള്ളി, എരിമയൂർ, കാരാകുർശ്ശി, മാത്തൂർ, മുതലമട, നെല്ലായ, പല്ലശ്ശന, പട്ടിത്തറ, പെരുമാട്ടി, പെരുവെമ്പ്, പൂക്കോട്ടുകാവ്, പുതുനഗരം, തച്ചനാട്ടുകര, തൃക്കടീരി, വടവന്നൂർ, വെള്ളിനേഴി
സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3495 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 14 പേർ വീതം എറണാകുളം, ആലപ്പുഴ ജില്ലകളിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 75 പേർ തൃശ്ശൂർ ജില്ലയിലും 88 പേർ കോഴിക്കോട് ജില്ലയിലും 257 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

കല്പാത്തി അഗ്രഹാര മേഖലയെ പൈതൃക ഗ്രാമ പദ്ധതിയിൽ നിന്നും ഒഴിവാക്കണം

Next Post

ഒറ്റപ്പാലത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു.

Palakkad News

Palakkad News

Next Post
ഒറ്റപ്പാലത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു.

ഒറ്റപ്പാലത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News