Wednesday, August 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കല്പാത്തി അഗ്രഹാര മേഖലയെ പൈതൃക ഗ്രാമ പദ്ധതിയിൽ നിന്നും ഒഴിവാക്കണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
കല്പാത്തി  അഗ്രഹാര മേഖലയെ  പൈതൃക ഗ്രാമ                             പദ്ധതിയിൽ നിന്നും ഒഴിവാക്കണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൽപ്പാത്തി ഗ്രാമത്തിലെ വീടുകൾക്കുണ്ടാകുന്ന ചെറിയ അറ്റകുറ്റ പണികൾക്ക്
പോലും തിരുവനന്തപുരത്തേക്ക് പോകേണ്ട സാഹചര്യത്തിൽ നിന്നും കൽപ്പാത്തി
അഗ്രഹാര മേഖലയെ മോചിപ്പിക്കുന്നതിന്   കൽപ്പാത്തി മേഖലയെ പൈതൃക ഗ്രാമം
പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നതിന് പാലക്കാട് നഗരസഭാ  ഭരണാധികാരികൾ
തയ്യാറാകണമെന്ന്  കെ പി സി സി ജനറൽ സെക്രട്ടറി സി ചന്ദ്രൻ ആവശ്യപ്പെട്ടു
. ഗ്രാമ ജനങ്ങൾ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ നഗര
വികസന രേഖ അംഗീകരിക്കുന്നതിന് മുൻപ് ആവശ്യമായ ഭേദഗതി വരുത്തുന്നതിന്
നഗരസഭ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കൽപ്പാത്തി മേഖലയെ പൈതൃക
ഗ്രാമം പദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട്
ടൌൺ   നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൽപ്പാത്തി കുണ്ടമ്പലം
പരിസരത്ത് നടത്തിയ പ്രധിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
ചന്ദ്രൻ. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി വി  സതീഷ് അദ്ധ്യക്ഷം വഹിച്ച ധർണ
കൽപ്പാത്തി രഥോത്സവത്തിനു മുൻപ് അമൃത് പദ്ധതിയുടെ പേരിൽ പൊളിച്ചിട്ടുള്ള
നഗര സഭയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു  ധർണയിൽ   യു
ഡി എഫ് പാലക്കാട് ജില്ലാ കൺവീനർ പി ബാലഗോപാൽ , ഡി സി സി സെക്രട്ടറി സി
ബാലൻ , പുത്തൂർ രാമകൃഷ്ണൻ , സുധാകരൻ പ്ലാക്കാട്ട് , എം സുനിൽ കുമാർ ,
നഗരസഭാഅംഗങ്ങളായ ബി സുബാഷ് ,പി എസ് വിബിൻ,ഡി ഷിജിത്കുമാർ,  സി  ആർ
വെങ്കിടേശ്വൻ ,റാഫി ജൈനിമേട് ,കെ എൻ സഹീർ , പ്രഭുകുമാർ , അഖിലേഷ്
അയ്യർ,ആർ രാമകൃഷ്ണൻ  എന്നിവർ സംസാരിച്ചു

Previous Post

ക്രൈസ്തവ-മുസ് ലിം സൗഹാർദ്ദം തകർക്കുന്നു; പാലാ ബിഷപ്പിനെതിരേ പരാതി

Next Post

ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News