Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മറവു ചെയ്ത കാട്ടാനയുടെ ജഡം വനംവകുപ്പ് പുറത്തെടുത്തേക്കും

Palakkad News by Palakkad News
5 years ago
in MANNARKKAD
0
പുഴയില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മറവു ചെയ്ത കാട്ടാനയുടെ ജഡം വനംവകുപ്പ് മാന്തിയേക്കും
മണ്ണാർക്കാട് :അമ്പലപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന കാട്ടാനയുടെ ജഡം പുഴക്കരികിൽ മറവ് ചെയ്തതിൽ പ്രതിഷേധം ശക്തമാവുന്നു. ഞായറാഴ്ച വെള്ളിയാർ പുഴയിൽ അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലിൽ  കാട്ടായുടെ ജഡം ഒഴുകി വന്ന് തെയ്യംകുണ്ടിന്റെ മുകളിലായി 300 മീറ്റർ അകലെ വന്ന് തങ്ങി നിന്ന അവസ്ഥയിലായിരുന്നു.   പോസ്റ്റുമോർട്ടത്തിന് ശേഷം  വെള്ളിയാർ പുഴയുടെ 15 മീറ്റർ മാത്രം അകലെയാണ് ആനയുടെ ജഡം മറവ് ചെയ്തത്. മണൽ പ്രദേശം ആയതിനാൽ നീരുറവ പുഴയിലേക്ക് വരാൻ സാധ്യതയുള്ളതുകൊണ്ട് നാട്ടുകാർ ആശങ്കയിലാണ്.അമ്പലപ്പാറ, കാപ്പുപറമ്പ്, മുണ്ടക്കുന്ന്, പാതിരമണ്ണ മുറിയങ്കണ്ണി, കണ്ണംകുണ്ട്, പാലക്കാഴി, പാലക്കടവ്, മേലാറ്റൂർ വരെയുള്ള കുടുംബങ്ങൾ കുളിക്കാനും കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചുവരുന്നത് ഈ പുഴയാണ്. കൂടാതെ നിരവധി കുടിവെള്ള കിണറുകളും ഈ പുഴയിലാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ജഡം പുഴയോട് ചേർന്ന് മറവു ചെയ്തതിൽ പ്രസ്തുത പ്രദേശവാസികൾ  ആശങ്കയിലാണ്.ആയതിനാൽ ആനയുടെ ജഡം പുറത്തെടുത്ത് ദഹിപ്പിക്കുകയോ,മറ്റൊരു ജനവാസ മേഖലയല്ലാത്ത സ്ഥലത്തേക്ക് ജഡം മാറ്റി ജനങ്ങളുടെആശങ്ക അകറ്റണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം. ഈ ആവശ്യവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്തിലും ഡിഎഫ്ഒക്കും പരാതി നൽകി. ഉമ്മർ മനച്ചിതൊടി, സിജാദ് അമ്പലപ്പാറ,സുധീർ കാപ്പുപറമ്പ്,അസീസ് ചേലോക്കോടൻ,പി അൻവർ, സാജിത് എന്നിവരാണ് പരാതി നൽകിയത്.എന്നാൽ നിലവിൽ കാട്ടാനയെ മറവ് ചെയ്ത സ്ഥലത്തുനിന്ന് പുഴയിലേക്ക്  യാതൊരു പ്രശ്നവും ഉണ്ടാവില്ല എന്ന് ഡി എഫ് ഒ എം കെ സുജിത്ത് പറഞ്ഞു. പ്രദേശത്ത് ശക്തമായ മഴയാണ്. എത്തിപ്പെടാനും പ്രയാസമാണ്. വാഹനങ്ങൾ എത്തിപ്പെടില്ല.അതിനാൽ വേഗത്തിൽ പുറത്തെടുത്ത് സംസ്ക്കരിക്കുകയോ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ എളുപ്പമല്ല. എന്നാൽ നാട്ടുകാരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും പരാതി ലഭിച്ച സ്ഥിതിക്ക് മഴ മാറിയാൽ ജഡം പുറത്തെടുത്തു കത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഡി എഫ് ഒ അറിയിച്ചു.

Previous Post

പല്ലശ്ശന ലോക്കൽ സമ്മേളനത്തിന് ഒരുക്കങ്ങളായി

Next Post

കേരളത്തിലെ നൂറ്റി അൻപത്തിയൊന്ന് ആനകളുടെ പേരുകൾ 2 മിനിറ്റ് 59 സെക്കന്റിൽ പറഞ്ഞ് റെക്കോർഡിട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News