Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

തച്ചമ്പാറയിലെ എടിഎമ്മിനു തീവെച്ച ആളെ പൊലീസ് പിടികൂടി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
എ.ടി.എം മെഷീന് തീവെച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തച്ചമ്പാറയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിനു തീവെച്ച ആളെ കല്ലടിക്കോട് പൊലീസ് പിടികൂടി

പാലക്കാട്‌ : തച്ചമ്പാറയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിനു തീവെച്ച ആളെ കല്ലടിക്കോട് പൊലീസ് പിടികൂടി . മണ്ണാർക്കാട് മൈലാംപാടം സ്വദേശി മുഹമ്മദ് റഫീഖ് ( 30 ) ആണ് പിടിയിലായത് . ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ട് . കോടതിയിൽ ഹാജരാക്കിയ ശേഷം യുവാവിനെ തൃശ്ശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതായി കല്ലടിക്കോട് പൊലീസ് അറിയിച്ചു . വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെയാണ് യുവാവ് എടിഎം കൗണ്ടറിലെത്തി മെഷീന് തീയിട്ടത് . കത്തിച്ച ശേഷം യുവാവ് പുറത്തേക്ക് ഇറങ്ങി പോവുകയായിരുന്നു . കീപാഡ് പൂർണമായും ഉരുകി നശിച്ചു . വേസ്റ്റ് ബിന്നിലുണ്ടായിരുന്ന പേപ്പറുകൾ കീപാഡിനു മുകളിൽ വെച്ച് കത്തിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത് .

Previous Post

കാരപ്പൊറ്റയിൽ മഴയിൽ വീടിൻ്റെ ഭിത്തി തകർന്നു വീണു

Next Post

വാഫി അലുംനി: പാലക്കാട് ജില്ലാ കൺവെൻഷനുകൾക്ക് സമാപനം

Palakkad News

Palakkad News

Next Post
വാഫി അലുംനി: പാലക്കാട് ജില്ലാ കൺവെൻഷനുകൾക്ക്  സമാപനം

വാഫി അലുംനി: പാലക്കാട് ജില്ലാ കൺവെൻഷനുകൾക്ക് സമാപനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News