പാലക്കാട്.രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 35 ലക്ഷം രൂപ പിടികൂടി
ശബരി എക്സ്പ്രസിഇൽ 2nd AC കമ്പാർട്ട്മെന്റ്ൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന
35 ലക്ഷം രൂപയുമായി ഹൈദരാബാദ് സോലാപൂർ സ്വദേശി കളായ Raju Goud, 38 yrs, Sai Krishna, 26 yrs ഇവരെ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈ പണം കൊണ്ട് പോകുന്നതിന് യാതൊരുവിധ രേഖയും കയ്യിൽ ഉണ്ടായിരുന്നില്ല പിടിച്ചെടുത്ത 35 ലക്ഷം രൂപയും പ്രതിയേയും തുടരന്വേഷണത്തിന് ആയി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിങ്ങിന് കൈമാറി
ആർപിഎഫ് കമാൻഡന്റ്
ജെതിൻ B രാജ്. ന്റെ നിർദ്ദേശപ്രകാരം സിഐ N.കേശവദാസ് എസ് ഐ ദീപക്.എ പി..ASI.. സജു കെ, ഹെഡ് കോൺസ്റ്റബിൾ അശോക്, കോൺസ്റ്റബിൾ മാരായ V. സവിൻ, അബ്ദുൽ സത്താർ, അജീഷ് OK, എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്