Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്ത്രീത്വത്തിനെതിരായ ആക്രമണം : എസ്എഫ്‌ഐ നേതാക്കളെ ഉടന്‍ നിയമത്തിനു മുന്നിൽ കൊണ്ടുവരണം നാഷണൽ വിമൻസ് ഫ്രണ്ട്

Palakkad News by Palakkad News
4 years ago
in PALAKKAD
0
സ്ത്രീത്വത്തിനെതിരായ ആക്രമണം : എസ്എഫ്‌ഐ നേതാക്കളെ ഉടന്‍ നിയമത്തിനു മുന്നിൽ കൊണ്ടുവരണം നാഷണൽ വിമൻസ് ഫ്രണ്ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്ത്രീത്വത്തിനെതിരായ ആക്രമണം :
എസ്എഫ്‌ഐ നേതാക്കളെ ഉടന്‍ നിയമത്തിനു മുന്നിൽ കൊണ്ടുവരണം നാഷണൽ വിമൻസ് ഫ്രണ്ട്

പാലക്കാട്‌ : എംജി സര്‍വകലാശാലയില്‍ എസ്എഫ്ഐ നേതാക്കള്‍ എ ഐ എസ് എഫ് വനിത വിദ്യാര്‍ഥി നേതാവിനെതിരായി
ബലാത്സംഗ ഭീഷണിമുഴക്കുകയും ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് നാഷണൽ വിമൻസ് ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി റംസീന സിദ്ദിഖ് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.പരിഷ്‌കൃത സമൂഹത്തിന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധമായിരുന്നു എസ്എഫ്‌ഐ നേതാവിന്റെ അധിക്ഷേപം. ഇത്തരം നേതാക്കള്‍ പൊതുസമൂഹത്തിനും പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിന് തന്നെ ഭീഷണിയാണ്. എസ്എഫ്‌ഐക്കെതിരേ മല്‍സരിച്ചു എന്നതാണ് അവരെ പ്രകോപിപ്പിച്ചത്. എസ്എഫ്‌ഐയുടെ പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്ന ജനാധിപത്യം എന്ന മുദ്രാവാക്യം ആരുടെ ജനാധിപത്യത്തെക്കുറിച്ചാണ് പറയുന്നത്. തങ്ങള്‍ക്കെതിരേ മല്‍സരിക്കുന്നത് പോലും ആക്രമണത്തിന് കാരണമാകുന്നുവെങ്കില്‍ ഇത് ജനാധിപത്യമല്ല, സ്റ്റാലിനിസമാണ്. ഗുണ്ടകളേക്കാള്‍ അധപതിച്ച വിദ്യാര്‍ത്ഥി പ്രസ്ഥാന നേതാക്കള്‍ കാംപസുകളില്‍ വാഴുമ്പോള്‍ തങ്ങളുടെ പെണ്‍മക്കളെ കലാലയത്തില്‍ പഠിക്കാന്‍ വിടാന്‍ പോലും രക്ഷകര്‍ത്താക്കള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു. സ്വന്തം മകള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത യുവാവിനെ വിവാഹം കഴിച്ചു എന്ന കാരണത്താല്‍ ചോരക്കുഞ്ഞിനെ പോലും തട്ടിയെടുത്ത് നാടുകടത്തിയവരുടെ യഥാര്‍ത്ഥ അനുയായിയാണ് താനെന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് എസ്എഫ്‌ഐ നേതാക്കള്‍ കാണിക്കുന്നത്. ഇവരാണ് നവോത്ഥാനത്തിന്റെ മൊത്തക്കച്ചവടക്കാരെന്നു ചിന്തിക്കുമ്പോള്‍ ലജ്ജ തോന്നുകയാണ്. വംശീയതയും സ്ത്രീ വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും തലയക്കു പിടിച്ച പുരോഗമന പ്രസ്ഥാന നേതാക്കളുടെ കപട മുഖംമൂടി വലിച്ചുകീറണം. സ്ത്രീത്വത്തെ അപമാനിച്ച എസ്എഫ്‌ഐ നേതാക്കളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കേരളം സാക്ഷിയാകേണ്ടിവരുമെന്നും ജില്ലാ സെക്രട്ടറി ഓർമ്മപ്പെടുത്തി.

Previous Post

ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

നഞ്ചിയമ്മക്ക് ” സിഗ്നേച്ചർ ” ടീമിന്റെ അനുമോദനം

Palakkad News

Palakkad News

Next Post
നഞ്ചിയമ്മക്ക് ” സിഗ്നേച്ചർ ” ടീമിന്റെ അനുമോദനം

നഞ്ചിയമ്മക്ക് " സിഗ്നേച്ചർ " ടീമിന്റെ അനുമോദനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News