Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ നടത്തി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ നടത്തി.

പാലക്കാട് ..

തീവ്രവാദം വിസ്മയമല്ല ലഹരിക്ക് മതമില്ല ഇന്ത്യ മതരാഷ്ട്രമല്ല എന്ന മുദ്യാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് പാലക്കാട്‌ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ പാലക്കാട്‌ ഡി സി സി ഓഫിസിൽ വെച്ച് നടന്നു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി കെ എം ഫെബിൻ ഉൽഘടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സദ്ദാം ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ്‌ ഫിറോസ്ബാബു, സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രശേഖരൻ, ജസീർ മുണ്ടറോട്ട്, നിർവാഹ സമിതി അംഗം പ്രശോബ്, നിയോജക മണ്ഡലം ഭാരവാഹികൾ ആയ എം അരുൺ, സക്കീർ ഹുസൈൻ, ദീപക്, ബുഷറ, നവാസ്, പവിത്രൻ,വൈശാഖ്, മണ്ഡലം പ്രസിഡന്റ്‌മാരായ ഹക്കീം കൽമണ്ഡപം, അഖിലേഷ് അയ്യർ, ലക്ഷ്മണൻ, രാജേഷ്, ഇന്ദ്രപ്രസാദ് എന്നിവർ പങ്കെടുത്തു.

Previous Post

നിര്യാതനായി

Next Post

ബി.ജെ.പി. പട്ടിക മോർച്ച കലക്ട്രേറ്റ് ധർണ്ണ നടത്തി.

Palakkad News

Palakkad News

Next Post
ബി.ജെ.പി. പട്ടിക മോർച്ച കലക്ട്രേറ്റ് ധർണ്ണ നടത്തി.

ബി.ജെ.പി. പട്ടിക മോർച്ച കലക്ട്രേറ്റ് ധർണ്ണ നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News