Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കുപ്പിവെള്ള വ്യാപാരത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം; രണ്ട് പേര്‍ അറസ്റ്റില്‍hyewwe

Palakkad News by Palakkad News
5 years ago
in PALAKKAD
0
കുപ്പിവെള്ള വ്യാപാരത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം; രണ്ട് പേര്‍ അറസ്റ്റില്‍hyewwe
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ ആയിരത്തിൽ പരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി

പാലക്കാട് : ജില്ലയിലെ ചന്ദ്രനഗർ ടൗൺ ഭാഗത്തു നിന്നും ആയിരത്തിൽ പരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പാലക്കാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നതിനാണു ഇത് സൂക്ഷിച്ചു വച്ചിരുന്നത് എന്ന് അന്വേഷണത്തിൽ കാണുന്നു. ഇത്തരത്തിൽ ടൗൺ ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് ഗോഡൗൺ രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന പിരായിരി ചുങ്കം പൂഴിക്കുന്ന് വീട്ടിൽ അബ്ദുൽ വഹാവ് മകൻ 30 വയസുള്ള സിറാജ്, സഹായിയും വാഹനത്തിൽ നടത്തുന്നവനും ആയ കിണാശ്ശേരി പരപ്പന വീട്ടിൽ കൃഷ്ണൻ മകൻ 32 വയസുള്ള കലാധരൻ എന്ന സഹായിയെയു കസ്റ്റഡിയിൽ എടുത്തു. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തിയ വൻ റാക്കറ്റ് ആണ് പിടിയിലായത്.പൊളളാച്ചിൽ നിന്നും 4 ലക്ഷം രൂപയ്ക്ക് എടുത്തു 30 ലക്ഷം രുപയ്ക്ക് വരെയാണ്. ചില്ലറ വില്പന നടത്തി വന്നിരുന്നത്.കുപ്പി വെള്ളം വിതരണം നടത്തുന്നതിൻറെ മറവിലാണ് ലഹരി വസ്തുക്കൾ കച്ചവടം നടത്തി വന്നത്.പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ സി.സെന്തിൽ കുമാർ, പ്രിവൻറീവ് ഓഫീസർ മാരായ Y.സയ്യിദ് മുഹമ്മദ്, M S മിനു,P.ഷാജി, J.R അജിത് എന്നിവരടങ്ങുന്ന സംഘം പിടികൂടുകയും പാലക്കാട് എക്‌സൈസ് സർകിൾ ഇൻസ്പെക്ടർ പി കെ. സതീഷിന് കൈമാറുകയുംതുടർന്ന് നിരോധിത npലഹരി ഉല്പന്നം ആയതിനാൽപ്രതികൾക്ക് കൂടുതൽ ശിക്ഷ ഉറപ്പ് വരുത്തുന്നതിനായി ടി കേസ് പാലക്കാട് കസബ പോലീസിന് കൈമാറുകയും ചെയ്തു.

Previous Post

ഇന്ന് 327 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

കുതിരാന്‍; ചോര്‍ച്ച അപകടകരം, മണ്ണിടിച്ചിലിനും സാധ്യത;

Palakkad News

Palakkad News

Next Post
കുതിരാന്‍; ചോര്‍ച്ച അപകടകരം, മണ്ണിടിച്ചിലിനും സാധ്യത;

കുതിരാന്‍; ചോര്‍ച്ച അപകടകരം, മണ്ണിടിച്ചിലിനും സാധ്യത;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News