Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

പറന്നകന്ന പാട്ടുകാരൻ — അസീസ് മാസ്റ്റർ —

Palakkad News by Palakkad News
5 years ago
in LITERATURE (PDF)
0
പറന്നകന്ന പാട്ടുകാരൻ — അസീസ് മാസ്റ്റർ —
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പറന്നകന്ന പാട്ടുകാരൻ
—- ‘അസീസ് മാസ്റ്റർ —-
സ്വരരാഗങ്ങൾക്കിടയിൽ മാപ്പിളപ്പാട്ടിന് പുതുവഴി നൽകിയ സുൽത്താനായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ വി എം കുട്ടി. ഏറനാട്ടിൻ ഇശലുകൾ കൊണ്ട് ഏറെ നാടുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വി എം കുട്ടി മാപ്പിളപ്പാട്ടുകളെ ജനകീയമാക്കുന്നതിലും പൊതുവേദിയിൽ സ്ത്രീകൾക്ക് അവസരം നൽകിയതിലും മുൻപന്തിയിൽ നിന്നു. ആ കർമ്മയോഗിയുടെ സംഭാവനകൾ മാപ്പിളപ്പാട്ട് ഗായകൻ എന്നതിൽ മാത്രം ഒതുങ്ങി സ്മരിക്കപ്പെടുന്നതല്ല. ഗായകൻ, ഗാനരചയിതാവ്, മാപ്പിളപ്പാട്ട് ഗവേഷകൻ, ചരിത്രകാരൻ, ചിത്രകാരൻ, സംഗീതസംവിധായകൻ, ഹാർമോണിയം വിദ്വാൻ, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങി സമസ്ത മേഖലകളിലും വിരാജിച്ച ഇശലുകളുടെ സുൽത്താനായിരുന്നു.

മാപ്പിളപ്പാട്ടിനൊപ്പം മലയാളക്കരയൊന്നാകെ മൂളാനും പാട്ടിനു ചെവിയോർക്കാനും തുടങ്ങിയത് വി.എം. കുട്ടി പാടിത്തുടങ്ങിയശേഷമാണ്.
വി എം കുട്ടി മാഷുമായി ഞാൻ അടുക്കുന്നത് 1970 കാലഘട്ടത്തിലാണ്. ഞാനന്ന് പാലക്കാട്നൂറണി ഹിന്ദു സ്കൂളിലെ അധ്യാപകനായിരുന്നു. സ്കൂളിലെ ഓഡിറ്റോറിയത്തിൽ വിളയിൽ ഫസീലയുമായി കഥാപ്രസംഗത്തിനെത്തിയതായിരുന്നു വി എം കുട്ടി.

അന്നു തുടങ്ങിയ ബന്ധം അദ്ദേഹത്തിൻ്റെ അവസാന കാലം വരെ നിലനിർത്താനായതിൽ ഞാൻ അഭിമാനിക്കുന്നു. കൊറോണക്ക് മുൻപുള്ള 2019ലെ ഒരു കോഴിക്കോടൻ യാത്രയ്ക്കിടയിൽ, കൊണ്ടോട്ടി പുളിക്കലിലെ വി എം കുട്ടിയുടെ വീട്ടിൽ അതിഥിയായി ചെന്നിരുന്നു. ആ സനേഹവിരുന്നും മണിക്കൂറുകളോളം നീണ്ട സ്നേഹ സംഭാഷണവും ഒരു ഇശൽ രാഗം പോലെ മനസ്സിൽ ഓടിയെത്തുകയാണ്.

മാപ്പിളപ്പാട്ട് എന്ന ഗാനശാഖയെ നെഞ്ചോട് ചേർത്തു പിടിക്കാനായി, ബീഡി തെറുപ്പു തൊഴിലാളികൾക്കിടയിൽ വരെ അലഞ്ഞു നടന്ന ആ മനസ് ഇന്ന് കേരളം മുഴുവൻ അംഗീകരിക്കുകയും അദ്ദേഹത്തിൻ്റെ വിടവാങ്ങലിൽ നൊമ്പരപ്പെടുകയും ചെയ്തു. പരലോക ജീവിതവും ശുദ്ധ ഗാനം പോലെ ആസ്വദിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും നല്ലൊരു ശുഭസായാഹ്നം നേരുന്നു. ജയ് ഹിന്ദ്.

Previous Post

മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ് സംഘം താഴെയിറക്കി

Next Post

കലകൾ ക്കായി ഒരു വാട്സാപ്പ് കൂട്ടായ്മ

Palakkad News

Palakkad News

Next Post
കലകൾ ക്കായി ഒരു വാട്സാപ്പ് കൂട്ടായ്മ

കലകൾ ക്കായി ഒരു വാട്സാപ്പ് കൂട്ടായ്മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News