അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ
മണ്ണാർക്കാട് – കാഞ്ഞിരപ്പുഴ – പൂഞ്ചോല ചുരത്തിൽ ചെറിയതോതിൽ മണ്ണിടിച്ചിൽ സംഭവിച്ചതായി വിവരങ്ങൾ വന്നു കൊണ്ടിരിക്കുന്നു.
മണ്ണാർക്കാട് അട്ടപ്പാടി ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കുക. മദംപൊട്ടി നിറഞ്ഞൊഴുകുന്നു വെള്ളച്ചാട്ടം ശക്തമാണെന്ന റിപ്പോർട്ടുകളാണ് അവിടെ നിന്ന് ലഭിക്കുന്നത്










