Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവി‍ഡ് പോസിറ്റീവായ ദമ്പതികൾ ബ്രാഞ്ച് സമ്മേളനത്തിൽ; വിവാദം

Palakkad News by Palakkad News
4 years ago
in PALAKKAD
0
കോവി‍ഡ് പോസിറ്റീവായ ദമ്പതികൾ ബ്രാഞ്ച് സമ്മേളനത്തിൽ; വിവാദം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്ട് കോവി‍ഡ് പോസിറ്റീവായ ദമ്പതികൾ ബ്രാഞ്ച് സമ്മേളനത്തിൽ; വിവാദം

പാലക്കാട് ∙ സിപിഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാൻ, കോവിഡ് പോസിറ്റീവായ അംഗത്തെയും ഭാര്യയെയും സമ്മേളനത്തിൽ പങ്കെടുപ്പിച്ചെന്ന് ആരോപണം. സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റിക്കു കീഴിലുള്ള കിണാശ്ശേരി തണ്ണീർപന്തൽ ബ്രാഞ്ച് സമ്മേളനമാണു വിവാദത്തിനു വഴിയൊരുക്കിയത്.സമ്മേളനം പൂർത്തിയായ ശേഷമാണു കോവിഡ് പോസിറ്റീവായവർ പങ്കെടുത്ത വിവരം മറ്റ് അംഗങ്ങളുടെ ശ്രദ്ധയിലെത്തിയത്. ഇതോടെ സമ്മേളനത്തിൽ ഏരിയ കമ്മിറ്റി പ്രതിനിധിയായി പങ്കെടുത്ത ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോളും ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. രാഗേഷും ബ്രാഞ്ചിലെ 14 അംഗങ്ങളും സ്വയം നിരീക്ഷണത്തിലേക്കു മാറാൻ നിർബന്ധിതരായി. നിലവിലെ സെക്രട്ടറി എസ്. കൃഷ്ണദാസാണ് ഇവരെ പങ്കെടുപ്പിച്ചതെന്നാണു മറ്റ് അംഗങ്ങളുടെ ആരോപണം.

ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ദമ്പതികൾക്ക് 5 ദിവസം മുൻപാണ് കോവിഡ് പോസിറ്റീവായത്. പോസിറ്റീവായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ഇവർ തന്നെ അറിയിച്ചിരുന്നെങ്കിലും സമ്മേളനത്തിൽ ഇവരെത്തിയതു മറ്റുള്ളവർ ശ്രദ്ധിച്ചില്ല. ഇരുവരും സമ്മേളനത്തിൽ നിന്നു വിട്ടുനിന്നാൽ കമ്മിറ്റി പിടിവിട്ടു പോകുമെന്നു കണ്ടതോടെ നിലവിലെ ബ്രാഞ്ച് സെക്രട്ടറിയും അനുയായികളും ചേർന്ന് ഇവരെ നിർബന്ധിച്ചു സമ്മേളനത്തിൽ പങ്കെടുപ്പിച്ചതാണെന്നു പറയുന്നു. മത്സരത്തിലേക്കു കടന്നെങ്കിലും 2 പേരുടെ പിന്തുണയിൽ എസ്. കൃഷ്ണദാസ് തന്നെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

വിവരം അറിഞ്ഞ ഉടൻ കെ. ബിനുമോളുടെ നേതൃത്വത്തിൽ അന്വേഷിച്ചെങ്കിലും കോവിഡ് നെഗറ്റീവായെന്ന് ഇവർ വാദിച്ചു. എന്നാൽ, സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു വിവരങ്ങൾ അറിഞ്ഞതോടെയാണ് അംഗങ്ങളും പ്രതിനിധികളും നിരീക്ഷണത്തിലേക്കു മാറാൻ തീരുമാനിച്ചത്. 14 അംഗ ബ്രാഞ്ച് കമ്മിറ്റിയാണ് ഇവിടെയുള്ളത്. കണ്ണാടി പഞ്ചായത്തിലെ 54 ബ്രാഞ്ച് സമ്മേളനങ്ങളിൽ 42 എണ്ണവും പൂർത്തിയായി. ഈ മാസം അവസാനത്തോടെ ലോക്കൽ സമ്മേളനങ്ങൾക്കു തുടക്കം കുറിക്കും

Previous Post

ഇന്ത്യ ജനാധിപത്യം തിരിച്ചു ചോദിക്കുന്നു -ചർച്ച സമ്മേളനം നടത്തി

Next Post

മോഷണക്കേസ് പ്രതി ഒന്നര വർഷത്തിനു ശേഷം പിടിയിൽ

Palakkad News

Palakkad News

Next Post
മോഷണക്കേസ് പ്രതി ഒന്നര വർഷത്തിനു ശേഷം പിടിയിൽ

മോഷണക്കേസ് പ്രതി ഒന്നര വർഷത്തിനു ശേഷം പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News