Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എസ് എസ് എഫ് ജില്ലാ കാമ്പസ് അസംബ്ലി പ്രഖ്യാപനം നാളെ (ശനി)

Palakkad News by Palakkad News
5 years ago
in PALAKKAD
0
എസ് എസ് എഫ് ജില്ലാ കാമ്പസ് അസംബ്ലി പ്രഖ്യാപനം നാളെ (ശനി)
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം : കാമ്പസ് വിദ്യാർത്ഥികൾക്ക് വേണ്ടി എസ് എസ് എഫ് പാലക്കാട് ജില്ലാ സംഘടിപ്പിക്കുന്ന കാമ്പസ് അസ്സംബ്ലിയുടെ പ്രഖ്യാപനം നാളെ വൈകുന്നേരം 3 മണിക്ക് ഒറ്റപ്പാലം മർകസ് ഓറിയന്റൽ കോളേജ് കാമ്പസിൽ നടക്കും.
ജില്ലാ പ്രസിഡന്റ് റഫീഖ് കാമിൽ സഖാഫി പാണ്ടമംഗലം അധ്യക്ഷത വഹിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ മുസ്തഫ കോങ്ങാട് ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൗഫൽ പാവുക്കോണം, സംസ്ഥാന സിന്റിക്കേറ്റ് അംഗം ഷമീൽ സഖാഫി പെെലിപ്പുറം, ജില്ലാ ജനറൽ സെക്രട്ടറി ഷഫീഖ് സഖാഫി മപ്പാട്ടുകര, ഹാഫിള് അബ്ബാസ് സഖാഫി ഒറ്റപ്പാലം, മുഹമ്മദ് നസീഫ് കുമരംപുത്തൂർ തുടങ്ങിയ ജില്ലാ ഭാരവാഹികളും ക്യാമ്പസ് സിന്റിക്കേറ്റ് അംഗങ്ങളും നേതൃത്വം നൽകും. ജില്ലയിലെ വിവിധ ക്യാമ്പസ് യൂണിറ്റുകളിൽ നിന്നും 12 ഡിവിഷനുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ പ്രതിനിധികളായി പങ്കെടുക്കും.
ജില്ലാ ക്യാമ്പസ് അസംബ്ലിയുടെ ഭാഗമായി വിദ്യാർഥികളിൽ ധാർമിക മൂല്യങ്ങൾ വളർത്തി ഉത്തമ വിദ്യാർഥികളായി സാമൂഹ്യ ബാധ്യതകൾ നിറവേറ്റാൻ പര്യാപ്തരാക്കാനുതകുന്ന വ്യത്യസ്ഥ പദ്ധതികൾ നടപ്പിൽ വരുത്തും. ജില്ലാ കാമ്പസ് അസംബ്ലിക്ക് ശേഷം 2022 ജനുവരിയിൽ കേരള കാമ്പസ് അസംബ്ലി നടക്കും.

Previous Post

സംസ്കൃതത്തിൽ ഹ്രസ്വചിത്രവുമായി പല്ലാവൂരുകാരനായ ഒരു യുവ അദ്ധ്യാപകൻ

Next Post

വിദ്യാർത്ഥികളെ പെരുമഴത്ത് നിർത്തരുത് ! —- അസീസ് മാസ്റ്റർ – – – – 

Palakkad News

Palakkad News

Next Post
വിദ്യാർത്ഥികളെ പെരുമഴത്ത് നിർത്തരുത് !  —- അസീസ് മാസ്റ്റർ – – – – 

വിദ്യാർത്ഥികളെ പെരുമഴത്ത് നിർത്തരുത് ! ---- അസീസ് മാസ്റ്റർ - - - - 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News