Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബിജെപിക്ക് പാലക്കാട് പുതിയ പ്രസിഡന്റ്‌ – ചേരിപ്പോര് രൂക്ഷം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ബിജെപിക്ക് പാലക്കാട് പുതിയ പ്രസിഡന്റ്‌ – ചേരിപ്പോര് രൂക്ഷം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌.ജില്ലാ പ്രസിഡന്റായി പട്ടാമ്പിയിലെ കെ എം ഹരിദാസിനെ നിയമിച്ചതോടെ ബിജെപിയിൽ കലാപക്കൊടി ഉയർന്നു. അറിയപ്പെടാത്തയാളെ പ്രസിഡന്റാക്കിയത്‌ ചിലർക്ക്‌ സംഘടന പിടിച്ചെടുക്കാനാണെന്ന്‌ ആരോപണം. പാലക്കാട്‌ നഗരസഭാ ഭരണത്തിൽ സംസ്ഥാന നേതാവും ഭാര്യയും അനധികൃതമായി ഇടപെടുന്നത്‌ വിലക്കിയതോടെയാണ്‌ ജില്ലാ പ്രസിഡന്റ്‌ ഇ കൃഷ്‌ണദാസിനെ മാറ്റാൻ സമ്മർദമേറിയത്‌. സ്ഥാനം നഷ്ടപ്പെട്ട കൃഷ്‌ണദാസ്‌ സുരേന്ദ്രൻ പക്ഷത്താണെങ്കിലും സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാറിന്‌ അനഭിമതനാണ്. പുതിയ ജില്ലാ പ്രസിഡന്റിനെതിരെയും വിമർശനം കടുപ്പിക്കാനാണ്‌ കൃഷ്‌ണദാസ്‌ പക്ഷം ഒരുങ്ങുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ സ്ഥാനാർഥിയായിരുന്ന ഇദ്ദേഹത്തിന്‌ കഴിഞ്ഞതവണത്തേക്കാൾ 5000 വോട്ട്‌ കുറഞ്ഞു.
സംസ്ഥാന നേതാവിനും ഭാര്യക്കും പാർടിയിൽ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനാണ്‌ ദുർബലനായ ആളെ പ്രസിഡന്റാക്കിയതെന്നാണ്‌ പി കെ കൃഷ്‌ണദാസ്‌പക്ഷ നേതാക്കളുടെ ആരോപണം. ജില്ലാ പ്രസിഡന്റിനെ മാറ്റാൻ ഡൽഹി കേന്ദ്രീകരിച്ച്‌ നടന്ന ചരടുവലിയിൽ വനിതാ നേതാവ്‌ ഇടപെട്ടതായും പറയുന്നു. നഗരസഭയ്‌ക്കെതിരെ യുഡിഎഫിനെ സമരത്തിനിറക്കുന്നത്‌ ബിജെപി സംസ്ഥാന നേതാവാണെന്നും ഇതിനുപിന്നിൽ സാമ്പത്തിക ഇടപാട്‌ നടക്കുന്നതായും ആരോപണമുണ്ട്. നഗരസഭയിൽ കുഴപ്പമുണ്ടാക്കാൻ കോൺഗ്രസിനെ ഉപയോഗിക്കുന്നതിൽ ജില്ലാ കമ്മിറ്റി യോഗത്തിലും വിമർശനമുയർന്നു. പണം കിട്ടിയാൽ കോൺഗ്രസുകാർ എന്തും ചെയ്യുമെന്നാണ്‌ ഇതിന്‌ നേതൃത്വം നൽകിയ നേതാവിന്റെ മറുപടി.
പാലക്കാട്‌ നഗരസഭയിൽ പി കെ കൃഷ്‌ണദാസ്‌ പക്ഷവും മറുവിഭാ​ഗവും കടുത്ത ശത്രുതയിലാണ്‌. ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ പരിപാടിയും ഗ്രൂപ്പ് അടിസ്ഥാനത്തിലായിരുന്നു. കെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടി ഒരു വിഭാഗം നേതാക്കൾ ബഹിഷ്‌കരിച്ചിരുന്നു. പാലക്കാട് നഗരസഭ ഭരണവും സ്തംഭിച്ച നിലയിലാണ്. സിപിഐ. കോൺഗ്രസ്. തുടങ്ങിയ സംഘടനകളും നഗരസഭയ്ക്ക് മുമ്പിൽ പ്രതിഷേധം നടത്തി. എസ്ഡിപിഐയും ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്

Previous Post

കൊപ്പം വളാഞ്ചേരി പാതയിൽ വാഹനാപകടം: യുവാവിന് ദാരുണാന്ത്യം

Next Post

സാധാരണക്കാരുടെ നാവായി ഹൈക്കോടതി

Palakkad News

Palakkad News

Next Post
സാധാരണക്കാരുടെ നാവായി ഹൈക്കോടതി

സാധാരണക്കാരുടെ നാവായി ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News