എസ് പി അമീറലി എസ് ഡി പി ഐ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്തു
പാലക്കാട്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി എസ് പി അമീർ അലി യെ പുത്തനത്താണിയിലെ മലബാർ ഹൗസിൽ നടന്ന സംസ്ഥാന പ്രതിനിധിസഭ തെരഞ്ഞെടുത്തു. നിലവിൽ പാലക്കാട് ജില്ലാ പ്രസിഡന്റ് ആണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പി നിയോജക മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു വാഗ്മിയും പ്രഭാഷകനും ആണ് . എസ്പി അമീറലി ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് , പട്ടാമ്പി സ്വദേശിയാണ് എസ് പി അമീർ അലി










