ഒറ്റപ്പാലത്ത് അഞ്ചാംക്ലാസുകാരി വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍
പാലക്കാട്: ഒറ്റപ്പാലത്ത് അഞ്ചാംക്ലാസുകാരി വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. ആപ്പ വടക്കേതില്‍ രാധാകൃഷ്ണന്റെ മകള്‍ അഹല്യ(11) ആണ് മരിച്ചത്.
കിടപ്പുമുറിയിലെ ഹുകില്‍ മുണ്ടില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.










