Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജനസംഖ്യാനുപാതികമായി പിന്നോക്ക സംവരണം നടപ്പിലാക്കണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജനസംഖ്യാനുപാതികമായി   പിന്നോക്ക സംവരണം നടപ്പിലാക്കണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

. ആൾ ഇന്ത്യാ വിരശൈവ സഭ.      ആൾ ഇന്ത്യ വീരശൈവ സഭ പട്ടാമ്പി കട്ടിൽ മാടം താലൂക്ക് സമ്മേളനം 26. 9. 21 ന് ഞായറാഴ്ച കട്ടിൽ മാടത്ത് വച്ച്  ശ്രീ. ഒ.വി.രാമന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗം സഭയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്  ശ്രി. ആർ. രവി മുടപ്പല്ലൂർ ഉദ്ഘാടനം ചെയ്തു ,സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് മുഖ്യ പ്രഭാഷണം നടത്തി ,      കേരളത്തിൽ  പിന്നോക്ക സംവരണം ജനസംഖ്യാനുപാതികമായി നടപ്പിലാക്കണമെന്നും  ,ഒ.ബി.സി ആനുകൂല്യം അനുവദിക്കണമെന്നും ചരിത്രപ്രസിദ്ധമായ കട്ടിൽ മാടം പുരാവസ്തു വകുപ്പ് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.      പട്ടാമ്പി താലൂക്കിലെ പരമ്പരാഗത പപ്പട നിർമ്മാണം ഉൾപ്പെടെ ജോലി ചെയ്യുന്ന സാധു ചെട്ടി ,ചെട്ടിയാർ ,ചെട്ടി ,പപ്പട ചെട്ടി , എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്നവർക്ക് ഉടൻ ജാതി സർട്ടിഫിക്കറ്റും ഒ.ബി.സി ആനുകൂല്യവും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചരിത്ര പ്രാധാന്യമുള്ള കട്ടിൽമാടം സംരക്ഷിക്കുവാൻ ബഹു: പാലക്കാട് ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ശ്രീ. ശ്യാംജി ,കുട്ടൻ കണ്ണാടി ,ഉണ്ണിക്യഷ്ണൻ ,ശകുന്തള ,ദേവി ,ക്യഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ശ്രീ. സജിത്ത് നന്ദി രേഖപ്പെടുത്തി

Previous Post

മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

Next Post

ഗേറ്റ്സ് വിദ്യാഭ്യാസ ശിൽപശാല നടത്തി

Palakkad News

Palakkad News

Next Post
ഗേറ്റ്സ് വിദ്യാഭ്യാസ ശിൽപശാല നടത്തി

ഗേറ്റ്സ് വിദ്യാഭ്യാസ ശിൽപശാല നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News