Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പങ്കാളിത്വ പെൻഷൻ പദ്ധതി പിൻവലിക്കണം ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
പങ്കാളിത്വ പെൻഷൻ പദ്ധതി പിൻവലിക്കണം ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സെൻട്രൽ ഇലക്ടി സിറ്റി ആക്ടിൻ്റെ പേരിൽ തടഞ്ഞുവെച്ച വർക്കർ മുതൽ സബ്ബ്
എൻഞ്ചിനീയർ വരെയുള്ളവരുടെ സ്ഥാനകയറ്റം ഉടൻ നടത്തണമെന്നും പങ്കാളിത്വ
പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ
(എ.ഐ.ടി.യു.സി) പാലക്കാട് ഡിവിഷൻ സമ്മേളനം  ആവശ്യപ്പെട്ടു.

ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ  (എ.ഐ.ടി.യു.സി).
21-ാം സംസ്ഥാന സമ്മേളനത്തിൻ്റെ   മുന്നോടിയായി പാലക്കാട് ഡിവിഷൻ
സമ്മേളനവും യാത്രയയപ്പും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച
ജീവനക്കാരെയും അവരുടെ മക്കളെയും ആദരിക്കൽ ചടങ്ങും നടത്തി.
 സമ്മേളനം സംസ്ഥാന അദ്ധ്യക്ഷൻ
സ: എ. എൻ. രാജൻ  ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ആദരിക്കൽ ,യാത്രയയപ്പ് ചടങ്ങുകളുടെ ഉദ്ഘാടനം സംസ്ഥാന ഓർഗനൈസിംഗ്
സെക്രട്ടറി ആൻ്റോ വർഗീസ് നിർവഹിച്ചു. സംസ്ഥാന ഖജാൻജി സ.കെ.ആർ.മോഹൻദാസ്
 മുഖ്യ പ്രഭാഷണം നടത്തി.
സ.പി.ബാലചന്ദ്രമേനോൻ സ്മാരക മന്ദിരം (CPI ജില്ലാ കൗൺസിൽ ഓഫീസിൽ ) വെച്ച്
നടത്തിയയോഗത്തിൽ എം.ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി മണി
കുളങ്ങര പ്രവർത്തന റിപ്പോർട്ടും ഖജാൻജി പി.ഡി.ശശികുമാർ വരവ് ചിലവ്കണക്കും
അവതരിപ്പിച്ചു.
 ജില്ലാ സെക്രട്ടറി സ.എം.സി.ആനന്ദൻ, പ്രസിഡൻ്റ് സ.കെ.എം. ജോയ്, ഖജാൻജി
സ.പി.സി.സന്തോഷ് കുമാർ, സംസ്ഥാന നിർവാഹക  ഡിവിഷൻ സെക്രട്ടറിമാരായ, രമേഷ്,
 മുഹമ്മദ് ബഷീർ, സ നന്ദകുമാർ പി.ആർ.,
കെ .അശോക്കുമാർ, കെ.ഷംല, സുരേഷ്,പ്രസാദ്, സുനിൽ, എന്നിവർ സംസാരിച്ചു.
തുടർന്ന് വിരമിച്ചവരായ സംഘടനയുടെ ഡിവിഷൻ അസിസ്റ്റൻറ് സെക്രട്ടറി സ.
ഇ.എക്സ്.മാർട്ടിൻ, മുൻ ജില്ല സെക്രട്ടറിയും ജനറൽ കൗൺസിൽ അംഗവും മായ അശോക്
കുമാർ,  മുൻ പറളി യൂണിറ്റ് സെക്രട്ടറി സ.എം.എൻ.വിഷ്ണു, സ.സി എ.ബാബു,
സ.പി.എം.അബ്ദുൾ റസാക്ക്, സ.അംബികവതി, എന്നിവർക്ക് യാത്രയയപ്പു നൽകി.

 കുനിശ്ശേരി സെക്ഷനിലെ സീനിയർ സൂപ്രണ്ട് കെ.കെ.ശശിധരനെയും,
ജീവനക്കാരുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾളിൽ ശ്രദ്ധേയമായ പ്രവർത്തനം
കാഴ്ചവെച്ച  കെ.ഷംലയേയും
ഡോക്ടറേറ്റ് നേടിയ സനുജശശിയേയും (ഡിവിഷൻ ഖജാൻജി സ.പി.ഡി ശശികുമാറിൻ്റെ
മകൾ )  സമ്മേളനത്തിൽ ആദരിച്ചു.

Previous Post

പ്ലസ് വൺ ബാച്ചുകൾ അനുവദിക്കില്ലെന്ന സർക്കാർ ധാർഷ്ട്യം:പ്രതിഷേധച്ച് ഫ്രറ്റേണിറ്റി

Next Post

നഗരത്തിലെ തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുക -UDF

Palakkad News

Palakkad News

Next Post
നഗരത്തിലെ തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുക -UDF

നഗരത്തിലെ തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുക -UDF

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News