കോവിഡല്ല ഭരണ കർത്താക്കളാണ് രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ ‘ ഭരണക്കാർക്ക് അടിമപ്പെട്ടില്ലെങ്കിൽ ജീവിക്കാൻ കഴിയാത്ത സാഹര്യമുടലെടുക്കുകയാണെന്നും MP VK ശ്രീകണ്ഠൻ ‘ അറബിക്ക് ഭാഷ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് KATF നടത്തിയDDE ഓഫ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു MP’ രാജ്യ സംസ്കരത്തിന് എതിരെയുള്ള കടന്നുകയറ്റമാണ് സർക്കാർ നടപ്പിലാക്കുന്നത് ‘ പാഠ്യപദ്ധതി പരിഷ്കരണം അശാസ്ത്രീയമായി നടപ്പിലാക്കുന്നത് സാമൂഹിക ഐക്യം തകർക്കുന്നതാണ് ‘ മതനിരപേക്ഷ സംരക്ഷിക്കേണ്ട സർക്കാർ പ്രതിബന്ധത മറന്നു കൊണ്ടാണ് പ്രവർത്തിക്കുന്നത് ‘ അറബിക് ഭാഷയെ ഒഴിവാക്കാനുള്ള ശ്രമം നിരവധി പേരുടെ ജോലിയെ സാരമായി ബാധിക്കും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം അനാവാര്യമാനെന്നും VK ശ്രീകണ്ഠൻ MP പറഞ്ഞു