Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

അക്ഷരവെളിച്ചത്തിലുപരി അനുകമ്പയുടെ സാന്ത്വനവുമായി ആലത്തൂർ ബി. എസ്. എസ്. ഗുരുകുലം സ്കൂൾ.

Palakkad News by Palakkad News
4 years ago
in ALATHUR
0
അക്ഷരവെളിച്ചത്തിലുപരി അനുകമ്പയുടെ സാന്ത്വനവുമായി ആലത്തൂർ ബി. എസ്. എസ്. ഗുരുകുലം സ്കൂൾ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അക്ഷരവെളിച്ചത്തിലുപരി അനുകമ്പയുടെ സാന്ത്വനവുമായി ആലത്തൂർ ബി. എസ്. എസ്. ഗുരുകുലം സ്കൂൾ.
ആലത്തൂർ:- യു.കെ.ജി വിദ്യാർത്ഥിനി അനന്യയുടെ അമ്മ കാവശ്ശേരി സൗത്ത് അയർപ്പുള്ളിവീട്ടിൽ സൗമ്യ എന്ന24കാരിയുടെ രണ്ട് വൃക്കകളും തകരാറിലായ സാഹചര്യത്തിൽ ചെറുതുരുത്തി സ്വദേശിയായ മണികണ്ഠൻ എന്നയാൾ സൗജന്യമായി വൃക്ക നൽകാൻ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് മുന്നോട്ട് വന്നെങ്കിലും, ചികിത്സാചിലവായ 25 ലക്ഷം രൂപ കണ്ടെത്തുക എന്നത് സൗമ്യയുടെ ഭർത്താവ് മധുവിന് മുമ്പിൽ ഒരുചോദ്യചിഹ്നമായി നിൽക്കുമ്പോഴാണ് ഏക മകൾ അനന്യയുടെ സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് ധനസമാഹരണത്തിന് വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചത്. എൽ.കെ.ജി മുതൽ ഹയർസെക്കൻഡറിവിഭാഗത്തിൽ വരെ ഏഴര ലക്ഷം രൂപയും, ബി.എഡ് സെക്ഷനിൽ നിന്നും 25950 രൂപയും സമാഹരിച്ചു. ഈ സാഹചര്യത്തിൽ പെരുങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റ്, കാവശ്ശേരി കാരുണ്യ വിപ്ലവം ട്രസ്റ്റ്,കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ചർച്ചചെയ്ത് ധനസമാഹരണത്തിനുള്ള ആശയങ്ങൾക്ക് രൂപംനൽകി. 21-09-2021ന് കാലത്ത് 9 മണിക്ക് മുൻമന്ത്രി വി.സി കബീർ മാസ്റ്റർ കാവശ്ശേരി കെ.സി.പി സ്കൂളിൽ കാരുണ്യ വിപ്ലവത്തിന്റെ പതാക ഉയർത്തി ഉത്ഘാടനം ചെയ്തു. അദ്ധ്യാപകരും, വിദ്യാർത്ഥികളും, ദയചാരിറ്റബിൾട്രസ്റ്റ് പ്രവർത്തകരും,നാട്ടുകാരും സംഘടിച്ച് 65 സ്ക്വാഡുകളായി പിരിഞ്ഞ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാവശ്ശേരി പഞ്ചായത്തിൽ നിന്നുമാത്രം 4759791രൂപ (നാല്പത്തിയേഴുലക്ഷത്തി അമ്പത്തൊമ്പതിനായിരത്തിഎഴുനൂറ്റി തൊണ്ണൂറ്റി യൊന്ന്)സമാഹരിച്ചു. ദയചാരിറ്റബിൾട്രസ്റ്റ് ചെയർമാൻ. ഇ.ബി.രമേഷ്, കാവശ്ശേരി കാരുണ്യ വിപ്ലവം ട്രസ്റ്റ് ജനറൽ കൺവീനർ.ദീപ ജയപ്രകാശ്,ടീം കോർഡിനേറ്ററും, ട്രസ്റ്റ് ഖജാൻജിയുമായ
ശങ്കർ ജി കോങ്ങാട്. ബി.എസ്.എസ് ഗുരുകുലം സ്കൂൾ പ്രിൻസിപ്പൽ ഡോ. വിജയൻ വി ആനന്ദ്. എന്നിവർ ഈ സംരംഭത്തിന് നേതൃത്വം നൽകി. ഈ പ്രവർത്തനത്തിലൂടെ സമാഹരിച്ച തുക സമാപനം സമ്മേളനത്തിൽ വെച്ച് പഞ്ചായത്ത് അധികൃതരുടെ സാന്നിദ്ധ്യത്തിൽ ബാങ്ക് അധികൃതർക്ക് കൈമാറി. സമാഹരിച്ച തുകയിൽ നിന്നും സൗമ്യയുടെ വൃക്ക മാറ്റിവയ്ക്കലിനും, തുടർചികിത്സക്കും ആവശ്യമുള്ള തുക മാറ്റിവച്ച് ശേഷം., മിച്ചമുള്ള തുക കാവശ്ശേരി പഞ്ചായത്തിലേയും പരിസരപ്രദേശങ്ങളിലേയും ഗുരുതര രോഗബാധിതരായവർക്ക് സഹായധനമായി നൽകുമെന്നും ദയചാരിറ്റബിൾട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അറിയിച്ചു. രോഗിയായ സൗമ്യക്കുവേണ്ടി നേരിട്ടും അക്കൗണ്ടുകളിലേക്കും പണം നൽകി സഹായിച്ച സുമനസ്സുകളായ ഏവർക്കും, വൃക്ക ദാനം ചെയ്യാൻ മുന്നോട്ട് വന്ന ചെറുതുരുത്തി സ്വദേശിയായ മണികണ്ഠൻ എന്നയാൾക്കും ധനസമാഹരണ കമ്മിറ്റി നന്ദിപറഞ്ഞു.
വൃക്ക ദാതാവായ 45വയസ്സുകാരനായ മണികണ്ഠൻ എന്നയാൾക്ക് ഭാര്യയും, രണ്ട് ആൺമക്കളും ഉണ്ട്.
വാർത്ത.(രാമദാസ് ജി. കൂടല്ലൂർ.)

Previous Post

നിര്യാതനായി

Next Post

വനിതാ ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം നടത്തി.

Palakkad News

Palakkad News

Next Post
വനിതാ ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം നടത്തി.

വനിതാ ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News