Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സഫായി കര്‍മചാരി ചെയര്‍മാന്‍ എം.വെങ്കടേശന്‍ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
സഫായി കര്‍മചാരി ചെയര്‍മാന്‍ എം.വെങ്കടേശന്‍ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സഫായി കര്‍മചാരി ചെയര്‍മാന്‍ എം.വെങ്കടേശന്‍ പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിച്ചു

നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായി കര്‍മചാരി ചെയര്‍മാന്‍ എം. വെങ്കടേശന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിച്ചു. പാലക്കാട് നഗരസഭയിലെ സുന്ദരം,ശംഖുവാരത്തോട് കോളനികൾ, പാലക്കാട് ഗവ മെഡിക്കൽ കോളേജ് പരിസരം എന്നിവിടങ്ങളിലാണ് ചെയര്‍മാന്‍ സന്ദർശിച്ചത്. ശുചീകരണ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്‌ന പരിഹാരം, ക്ഷേമം ഉറപ്പുവരുത്തുന്നതിനായാണ് സന്ദര്‍ശനം. തുടര്‍ന്ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശുചീകരണ തൊഴിലാളികളുമായി ചര്‍ച്ച നടത്തി.

കോവിഡ് കാലത്ത് അവധിയില്ലാതെ ജോലി ചെയ്ത ശുചീകരണ തൊഴിലാളികളുടെ ലീവ് സറണ്ടറുമായി ബന്ധപ്പെട്ട പരാതിയില്‍ പാലക്കാട്‌ നഗരസഭാ അധികൃതരില്‍ നിന്നും ചെയര്‍മാന്‍ വിശദീകരണം ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് ക്വാര്‍ട്ടേഴ്‌സ്, സ്ത്രീ തൊഴിലാളികള്‍ക്ക് ശുചിമുറി, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് തൊഴിലാളികളില്‍ നിന്നും ചോദിച്ചറിഞ്ഞു.

ശുചീകരണ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ലൈവല്‍ കമ്മീഷന്‍ ആരംഭിക്കണമെന്ന അഭിപ്രായം ചെയര്‍മാന്‍ യോഗത്തിൽ മുന്നോട്ട് വെച്ചു.

തൊഴിലാളികള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ ncsk.nic.in ൽ നൽകാമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ എം. വെങ്കടേശന്‍ അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, സബ് കലക്ടര്‍ ബല്‍പ്രീത് സിങ് എന്നിവര്‍ പങ്കെടുത്തു

Previous Post

മലർവാടി – ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ ഗ്ലോബൽ സമ്മാനദാനം

Next Post

മുതലമടയിലെ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണം-ഫ്രറ്റേണിറ്റി

Palakkad News

Palakkad News

Next Post
മുതലമടയിലെ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണം-ഫ്രറ്റേണിറ്റി

മുതലമടയിലെ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണം-ഫ്രറ്റേണിറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News