Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1558 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1558 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1558 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
1855 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 15) 1558 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1040 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 499 പേർ, 17 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1855 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7480
പരിശോധന നടത്തിയതിലാണ് 1558 പേർക്ക് രോഗം സ്ഥിരീകരിച്ചത്.20.82 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 126 പേർ

പുതുപ്പരിയാരം സ്വദേശികൾ 73 പേർ

തേങ്കുറിശ്ശി സ്വദേശികൾ 55 പേർ

പരുതൂർ സ്വദേശികൾ 53 പേർ

മാത്തൂർ സ്വദേശികൾ 48 പേർ

കോങ്ങാട് സ്വദേശികൾ 45 പേർ

പട്ടഞ്ചേരി സ്വദേശികൾ 42 പേർ

ചളവറ സ്വദേശികൾ 41 പേർ

പുതുശ്ശേരി സ്വദേശികൾ 39 പേർ

അലനല്ലൂർ, ഒറ്റപ്പാലം സ്വദേശികൾ 36 പേർ വീതം

ചിറ്റൂർ-തത്തമംഗലം, വണ്ടാഴി സ്വദേശികൾ 35 പേർ വീതം

കൊടുവായൂർ സ്വദേശികൾ 34 പേർ

മേലാർകോട് സ്വദേശികൾ 32 പേർ

അയിലൂർ സ്വദേശികൾ 24 പേർ

ചാലിശ്ശേരി, കോട്ടായി, പെരുമാട്ടി സ്വദേശികൾ 21 പേർ വീതം

മുണ്ടൂർ, ഷൊർണൂർ സ്വദേശികൾ 20 പേർ വീതം

വാണിയംകുളം സ്വദേശികൾ 19 പേർ

അകത്തേത്തറ, നെല്ലായ, നെന്മാറ, ശ്രീകൃഷ്ണപുരം, വല്ലപ്പുഴ സ്വദേശികൾ 18 പേർ വീതം

ആലത്തൂർ, നല്ലേപ്പിള്ളി സ്വദേശികൾ 16 പേർ വീതം

കടമ്പഴിപ്പുറം, കൊടുമ്പ്, മരുതറോഡ്, ഓങ്ങല്ലൂർ, പല്ലശ്ശന, തച്ചനാട്ടുകര, വെള്ളിനേഴി സ്വദേശികൾ 15 പേർ വീതം

ചെർപ്പുളശ്ശേരി, എലപ്പുള്ളി, എരിമയൂർ, കണ്ണാടി, കേരളശ്ശേരി, മണ്ണൂർ, വടക്കഞ്ചേരി സ്വദേശികൾ 14 പേർ വീതം

തെങ്കര സ്വദേശികൾ 13 പേർ

കപ്പൂർ, കുത്തനൂർ, മുതലമട, പട്ടിത്തറ, തൃക്കടീരി സ്വദേശികൾ 12 പേർ വീതം

ആനക്കര, മുതുതല സ്വദേശികൾ 11 പേർ വീതം

മണ്ണാർക്കാട്,
എലവഞ്ചേരി, കരിമ്പുഴ, ലക്കിടി-പേരൂർ, മങ്കര, തൃത്താല, വിളയൂർ സ്വദേശികൾ 10 പേർ വീതം

കാഞ്ഞിരപ്പുഴ, കരിമ്പ, കോട്ടോപ്പാടം, പറളി സ്വദേശികൾ 9 പേർ വീതം

അമ്പലപ്പാറ, കണ്ണമ്പ്ര, കൊല്ലങ്കോട്, മലമ്പുഴ സ്വദേശികൾ 8 പേർ വീതം

കാവശ്ശേരി, കിഴക്കഞ്ചേരി, പട്ടാമ്പി, പിരായിരി, പൂക്കോട്ടുകാവ്, തച്ചമ്പാറ സ്വദേശികൾ 7 പേർ വീതം

പൊൽപ്പുള്ളി, തിരുവേഗപ്പുറ, വടകരപ്പതി സ്വദേശികൾ 6 പേർ വീതം

അഗളി, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ സ്വദേശികൾ 5 പേർ വീതം

അനങ്ങനടി, എരുത്തേമ്പതി, കാരാകുറിശ്ശി, കുലുക്കല്ലൂർ, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, പുതുക്കോട്, സ്വദേശികൾ 4 പേർ വീതം

കൊപ്പം, തിരുമിറ്റക്കോട് സ്വദേശികൾ 3 പേർ വീതം

കുഴൽമന്ദം, പുതുനഗരം, തരൂർ, വടവന്നൂർ സ്വദേശികൾ 2 പേർ വീതം

നെല്ലിയാമ്പതി, പുതൂർ, ഷോളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9820 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 11 പേർ കോട്ടയം ജില്ലയിലും13 പേർ കൊല്ലം ജില്ലയിലും 14 പേർ പത്തനംതിട്ട ജില്ലയിലും 15 പേർ വീതം ഇടുക്കി, കണ്ണൂർ ജില്ലകളിലും
16 പേർ തിരുവനന്തപുരം ജില്ലയിലും 36 പേർ എറണാകുളം ജില്ലയിലും 45 പേർ കോഴിക്കോട് ജില്ലയിലും 171 പേർ തൃശ്ശൂർ ജില്ലയിലും 340 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

യൂത്ത് കോൺഗ്രസ് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.

Next Post

പൂർത്തിയാക്കാതെ കിടക്കുന്ന പാലത്തിൽ നാല് അപകടക്കെണികൾ

Palakkad News

Palakkad News

Next Post
പൂർത്തിയാക്കാതെ കിടക്കുന്ന പാലത്തിൽ നാല് അപകടക്കെണികൾ

പൂർത്തിയാക്കാതെ കിടക്കുന്ന പാലത്തിൽ നാല് അപകടക്കെണികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News