Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വയോധിക മരിച്ച നിലയിൽ; മൃതദേഹത്തിന് പത്ത് ദിവസം പഴക്കം

Palakkad News by Palakkad News
5 years ago
in ALATHUR
0
വയോധിക മരിച്ച നിലയിൽ; മൃതദേഹത്തിന് പത്ത് ദിവസം പഴക്കം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വയോധിക മരിച്ച നിലയിൽ; മൃതദേഹത്തിന് പത്ത് ദിവസം പഴക്കം

പെരിങ്ങോട്ടുകുറുശ്ശി: ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് സരോജിനിയെ (70) ആണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്​ പത്ത് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

മക്കളില്ലാത്ത സരോജിനി വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ചതിനു ശേഷം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചു നൽകിയ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ദുർഗന്ധം പരന്നതോടെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ കട്ടിലിനു താഴെ നിലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന്​ അയൽവീട്ടുകാർ പറഞ്ഞു. വീടി​െൻറ മുൻവശത്തെയും അടുക്കള ഭാഗത്തെയും വാതിലുകൾ അടച്ച് ഉള്ളിൽനിന്ന്​ കുറ്റിയിട്ട നിലയിലായിരുന്നു.

മുമ്പ് വള, മുക്കുമാല കച്ചവടവും പിന്നീട് തൊഴിലുറപ്പു പണിയിലേർപ്പെട്ടുമാണ് സരോജിനി ജീവിച്ചിരുന്നത്. പാലക്കാട് നിന്ന് വിരലടയാള വിദഗ്ധരെത്തി തെളിവെടുപ്പ്​ നടത്തി. കോട്ടായി പൊലീസ് ഇൻക്വസ്​റ്റ്​ നടത്തി. തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്കു മാറ്റി.

Previous Post

വലിയങ്ങാടി തിരുനെല്ലായ് പുഴകടവ് ശുചീകരിച്ചു.

Next Post

ഭാരതപുഴയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു.

Palakkad News

Palakkad News

Next Post
ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അവസരം

ഭാരതപുഴയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News