Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1600 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു,1931 പേർ‍ക്ക് രോഗമുക്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1600 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു,1931 പേർ‍ക്ക് രോഗമുക്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1600 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
1931 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 11) 1600 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1139 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 445 പേർ, 13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.1931 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9275
പരിശോധന നടത്തിയതിലാണ് 1600 പേർക്ക് രോഗം സ്ഥിരീകരിച്ചത്.17.25 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 144 പേർ

ഷൊർണൂർ സ്വദേശികൾ 70 പേർ

അമ്പലപ്പാറ സ്വദേശികൾ 63 പേർ

വടക്കഞ്ചേരി സ്വദേശികൾ 57 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 49 പേർ

കപ്പൂർ സ്വദേശികൾ 48 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 46 പേർ

ഒറ്റപ്പാലം സ്വദേശികൾ 44 പേർ

അഗളി സ്വദേശികൾ 43 പേർ

നാഗലശ്ശേരി സ്വദേശികൾ 38 പേർ

ആലത്തൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 32 പേർ വീതം

കുഴൽമന്ദം സ്വദേശികൾ 31 പേർ

പുതുശ്ശേരി, വാണിയംകുളം സ്വദേശികൾ 30 പേർ വീതം

മുതുതല സ്വദേശികൾ 29 പേർ

കോങ്ങാട് സ്വദേശികൾ 28 പേർ

കൊടുമ്പ് സ്വദേശികൾ 26 പേർ

അലനല്ലൂർ സ്വദേശികൾ 25 പേർ

വണ്ടാഴി സ്വദേശികൾ 23 പേർ

മരുതറോഡ് സ്വദേശികൾ 22 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 21 പേർ

കാവശ്ശേരി, പറളി സ്വദേശികൾ 20 പേർ വീതം

മുണ്ടൂർ സ്വദേശികൾ 19 പേർ

കണ്ണമ്പ്ര, കൊപ്പം സ്വദേശികൾ 18 പേർ വീതം

ചെർപ്പുളശ്ശേരി, തേങ്കുറിശ്ശി, തൃത്താല സ്വദേശികൾ 17 പേർ വീതം

കാഞ്ഞിരപ്പുഴ, എലപ്പുളളി സ്വദേശികൾ 16 പേർ വീതം

അകത്തെത്തറ, അയിലൂർ, മണ്ണാർക്കാട്, എരിമയൂർ, ലക്കിടിപേരൂർ, പിരായിരി, പുതുപ്പരിയാരം, തരൂർ സ്വദേശികൾ 15 പേർ വീതം

ആനക്കര, പട്ടിത്തറ,
വിളയൂർ സ്വദേശികൾ 14 പേർ

മലമ്പുഴ സ്വദേശികൾ 13 പേർ

കുമരംപുത്തൂർ, പട്ടഞ്ചേരി, തിരുവേഗപ്പുറ സ്വദേശികൾ 12 പേർ വീതം

ചളവറ, ചാലിശ്ശേരി സ്വദേശികൾ 11 പേർ വീതം

ചിറ്റൂർ-തത്തമംഗലം, നെല്ലായ, തൃക്കടീരി സ്വദേശികൾ 10 പേർ വീതം

കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ സ്വദേശികൾ 9 പേർ വീതം

അനങ്ങനടി, കടമ്പഴിപ്പുറം, കോട്ടായി,മാത്തൂർ, പരുതൂർ, പെരുമാട്ടി സ്വദേശികൾ 8 പേർ വീതം

കണ്ണാടി, കാരാക്കുറിശ്ശി, മേലാർകോട്, മുതലമട തച്ചമ്പാറ, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ 7 പേർ വീതം

കുത്തനൂർ, മണ്ണൂർ, നെന്മാറ,തെങ്കര സ്വദേശികൾ 6 പേർ വീതം

കരിമ്പുഴ, കേരളശ്ശേരി, കൊല്ലങ്കോട്, കോട്ടോപ്പാടം, നല്ലേപ്പിള്ളി, പല്ലശന, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്, പൂക്കോട്ടുകാവ്, പുതുക്കോട് സ്വദേശികൾ 5 പേർ വീതം

കരിമ്പ, കൊടുവായൂർ, പൊൽപ്പുള്ളി, തച്ചനാട്ടുകര,വടകരപതി സ്വദേശികൾ 3 പേർ വീതം

എലവഞ്ചേരി, പുതുനഗരം സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി, പുതൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11818 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 7 പേർ ആലപ്പുഴ ജില്ലയിലും 9 പേർ കോട്ടയം ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 14 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 15 പേർ വീതം ഇടുക്കി, കണ്ണൂർ ജില്ലകളിലും 29 പേർ എറണാകുളം ജില്ലയിലും 37 പേർ കോഴിക്കോട് ജില്ലകളിലും 152 പേർ തൃശ്ശൂർ ജില്ലയിലും 316 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

ഉന്നത വിജയികളെ അനുമോദിക്കലും , കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു.

Next Post

അനുമോദിച്ചു

Palakkad News

Palakkad News

Next Post
അനുമോദിച്ചു

അനുമോദിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News