Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

യുവക്ഷേത്ര കോളേജിൽ ബുക്ക് വാരിയേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു.

Palakkad News by Palakkad News
5 years ago
in CAREER
0
യുവക്ഷേത്ര കോളേജിൽ ബുക്ക് വാരിയേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യുവക്ഷേത്ര കോളേജിൽ ബുക്ക് വാരിയേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു.
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ബികോം സി.എ വിഭാഗത്തിൻ്റെ ക്ലബായ ബുക്ക് വാരിയേഴ്സിൻ്റെ ഉദ്ഘാടനവും ക്ലബ് മെമ്പേഴ്സ് രചിച്ച പ്രൈമോ ലിബ്രോ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും വടക്കഞ്ചേരി സെൻ്റ് മേരീസ് പോളിടെക്ക്നിക്ക് കോളേജ് ഡയറക്ട്ടർ റവ.ഡോ.മാത്യൂ ഇല്ലത്തുപറബിൽ നിർവഹിച്ചു. പ്രിൻസിപ്പാൾ അഡ്വ.ഡോ ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയും ബുക്ക് വാരിയേഴ്സ് ക്ലബിൻ്റെ ലോഗോയുടെ പ്രകാശനവും നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ്ഓലിക്കൽ കൂനൽ, എഡിറ്റർ ശ്രീമതി.കീർത്തി എം എസ് എന്നിവർ ആശംസകളർപ്പിച്ചു.അസി.പ്രൊഫ.ശ്രീമതി.രജിത രാജേന്ദ്രൻ സ്വാഗതവും വിദ്യാർത്ഥിനി കവിത നന്ദിയും പറഞ്ഞു.

Previous Post

കേന്ദ്രസർക്കാർഓഫീസുകൾക്കു മുന്നിൽ സിപിഐ എം പ്രതിഷേധം നാളെ

Next Post

ജില്ലാ ആശുപത്രിയിലെ എംആർഐ സ്‍കാനിങ് മെഷിൻ ഉദ്ഘാടനം ഇന്ന്

Palakkad News

Palakkad News

Next Post
ജില്ലാ ആശുപത്രിയിലെ എംആർഐ സ്‍കാനിങ് മെഷിൻ ഉദ്ഘാടനം ഇന്ന്

ജില്ലാ ആശുപത്രിയിലെ എംആർഐ സ്‍കാനിങ് മെഷിൻ ഉദ്ഘാടനം ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News