രാധാകൃഷ്ണട്രസ്റ്റ് കല്ലേക്കാട് ഉച്ചഭക്ഷണം മമ്മൂക്ക സൊഹൃദ കൂട്ടായ്മ പാലക്കാട്
സെപ്റ്റംബർ 7.മമ്മൂക്ക പിറന്നാൾ ദിവസം പാലക്കാട് ജില്ലാ മമ്മൂക്ക സൗഹൃദ കൂട്ടായ്മ നടത്തുന്ന ആംബുലൻസ് ഡ്രൈവർക്കുള്ള കിറ്റ് വിതരണം. ജില്ലാ ഹോസ്പിറ്റലിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്. ചികിത്സ ധന സഹായം. കല്ലേക്കാട് രാധാകൃഷ്ണ ട്രസ്റ്റ് മാതൃ സദനം അമ്മമാർക്ക് ഭക്ഷണ വിതരണം ചെയ്തു












