വീര ശൈവ സമുദായത്തിലെ അവാന്തര വിഭാഗങ്ങൾക്ക് പഠനത്തിന് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണം… ഓൾ ഇന്ത്യ വീര ശൈവ മഹാ സഭയുടെ യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി രൂപീകരണം ഗൂഗിൾ മീറ്റിലൂടെ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് രതീഷ് ആലപ്പുഴ ഉത്ഘാടനം ചെയ്തു സഭയുടെ സംസ്ഥാന പ്രസിഡന്റ് ടി പി കുഞ്ഞുമോൻ മുഖ്യ പ്രഭാഷണം നടത്തി സഭയുടെ ജനറൽ സെക്രട്ടറി പി ൻ വിനോദ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ആയ ഇ പി ജയൻ സുരേഷ് ത്രിശൂർ യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി അജിത് ഗോപാലകൃഷ്ണൻ മണികണ്ഠൻ വിജയകുമാർ പ്രേംകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഉണ്ണികൃഷ്ണൻ അലനല്ലൂർ ന്റെ അദ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ കണ്ണൻ സ്വാഗതവും രാമകൃഷ്ണൻ നന്ദിയും രേഖ പെടുത്തി പുതിയ ഭാരവാഹികൾ ആയി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു പ്രസിഡന്റ് അജയ് കെ ജെ വൈസ് പ്രസിഡന്റ് (1)ജിഷ എം (2)ശാലിനി പി സ് (3)അക്ഷയ് ബി ജനറൽ സെക്രട്ടറി. രഞ്ജിനി കെ സ് ജോയിന്റ് സെക്രട്ടറി (1)സാന്ദ്ര സ് (2)ഹരീഷ് പി (3)സ്മിത പി ഖജാൻജി വിഷ്ണു എം. എന്നിവർ അടങ്ങുന്ന 31അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു










