Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2373 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-23.26

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 2373 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-23.26
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2373 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
2780 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 5) 2373 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1696 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 664 പേർ, 12 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.
2780 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10198
പരിശോധന നടത്തിയതിലാണ് 2373 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
23.26 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 123 പേർ

അമ്പലപ്പാറ സ്വദേശികൾ 110 പേർ

ഒറ്റപ്പാലം സ്വദേശികൾ 77 പേർ

മുതുതല സ്വദേശികൾ 72 പേർ

കൊപ്പം സ്വദേശികൾ 63 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 62 പേർ

വടക്കഞ്ചേരി സ്വദേശികൾ 61 പേർ

പല്ലശ്ശന സ്വദേശികൾ 60 പേർ

ഷൊർണൂർ, തിരുവേഗപ്പുറ സ്വദേശികൾ 56 പേർ വീതം

വെള്ളിനേഴി സ്വദേശികൾ 52 പേർ

തൃത്താല സ്വദേശികൾ 47 പേർ

മണ്ണൂർ, പുതുപ്പരിയാരം സ്വദേശികൾ 46 പേർ വീതം

ലക്കിടിപേരൂർ സ്വദേശികൾ 44 പേർ

കൊല്ലങ്കോട് സ്വദേശികൾ 41 പേർ

പട്ടാമ്പി സ്വദേശികൾ 39 പേർ

പുതുശ്ശേരി സ്വദേശികൾ 34 പേർ

വണ്ടാഴി സ്വദേശികൾ 33 പേർ

പറളി സ്വദേശികൾ 32 പേർ പേർ

കണ്ണാടി, പട്ടിത്തറ സ്വദേശികൾ 31 പേർ വീതം

ആലത്തൂർ, കാഞ്ഞിരപ്പുഴ വാണിയംകുളം സ്വദേശികൾ 28 പേർ വീതം

അലനല്ലൂർ, മുണ്ടൂർ, പെരുവെമ്പ്, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തെങ്കര സ്വദേശികൾ 25 പേർ വീതം

എലപ്പുള്ളി, കൊടുമ്പ്, നാഗലശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ 24 പേർ വീതം

അഗളി, ആനക്കര, കടമ്പഴിപ്പുറം, കാരാക്കുറിശ്ശി, നല്ലേപ്പിള്ളി, നെന്മാറ സ്വദേശികൾ 23 പേർ വീതം

കപ്പൂർ, പരുതൂർ, മുതലമട സ്വദേശികൾ 22 പേർ വീതം

ചെർപ്പുളശ്ശേരി, ചിറ്റൂർ-തത്തമംഗലം, കരിമ്പുഴ സ്വദേശികൾ 21 പേർ വീതം

കൊടുവായൂർ, കോങ്ങാട്, കോട്ടോപ്പാടം, ഓങ്ങല്ലൂർ, പിരായിരി സ്വദേശികൾ 20 പേർ വീതം

കോട്ടായി സ്വദേശികൾ 19 പേർ

മണ്ണാർക്കാട്, കുലുക്കല്ലൂർ, മങ്കര, തൃക്കടീരി സ്വദേശികൾ 18 പേർ വീതം

അകത്തെതറ, വടകരപ്പതി സ്വദേശികൾ 17 പേർ വീതം

കണ്ണമ്പ്ര, കുമരംപുത്തൂർ സ്വദേശികൾ 16 പേർ വീതം

അനങ്ങനടി, ചളവറ, കുഴൽമന്ദം, വല്ലപ്പുഴ സ്വദേശികൾ 15 പേർ വീതം

അയിലൂർ, പെരുമാട്ടി സ്വദേശികൾ 14 പേർ വീതം

തേങ്കുറിശ്ശി സ്വദേശികൾ 13 പേർ

എരിമയൂർ, മരുതറോഡ്, വടവന്നൂർ സ്വദേശികൾ 12 പേർ വീതം

മേലാർകോട് സ്വദേശികൾ 11 പേർ

ചാലിശ്ശേരി, നെല്ലായ, പുതുനഗരം, പുതൂർ, സ്വദേശികൾ 10 പേർ വീതം

കൊഴിഞ്ഞാമ്പാറ,
പട്ടഞ്ചേരി സ്വദേശികൾ 9 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, തരൂർ, തച്ചമ്പാറ, തച്ചനാട്ടുകര സ്വദേശികൾ 8 പേർ വീതം

മലമ്പുഴ, മാത്തൂർ, പൊൽപ്പുള്ളി, പുതുക്കോട് സ്വദേശികൾ 7 പേർ വീതം

എലവഞ്ചേരി, കാവശ്ശേരി, വിളയൂർ സ്വദേശികൾ 6 പേർ വീതം

കുത്തനൂർ, ഷോളയൂർ സ്വദേശികൾ 5 പേർ വീതം

എരുത്തേമ്പതി, കരിമ്പ, കേരളശ്ശേരി സ്വദേശികൾ 3 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12634 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വീതം കോട്ടയം, ആലപ്പുഴ, വയനാട്
ജില്ലകളിലും 9 പേർ പത്തനംതിട്ട ജില്ലയിലും
11 പേർ കൊല്ലം ജില്ലയിലും 13 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 24 പേർ എറണാകുളം ജില്ലയിലും 26 പേർ കോഴിക്കോട് ജില്ലകളിലും 151 പേർ തൃശ്ശൂർ ജില്ലയിലും 309 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

രാജ്യത്തെ പൊതുമുതൽ വിറ്റുതുലയ്ക്കുന്ന കേന്ദ്രനയങ്ങൾ പിൻവലിക്കുക.

Next Post

ഉന്നത വിജയികളെ അനുമോദിച്ചു

Palakkad News

Palakkad News

Next Post
ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News