Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

എം.പി. ശ്രുതിക്ക് ചീഫ് മിനിസ്റ്റേഴ്‌സ് സ്‌കോളർഷിപ്പ്

Palakkad News by Palakkad News
5 years ago
in PATTAMBI
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എം.പി. ശ്രുതിക്ക് ചീഫ് മിനിസ്റ്റേഴ്‌സ് സ്‌കോളർഷിപ്പ്

വീരാവുണ്ണി, പട്ടാമ്പി
==============

പട്ടാമ്പി: ഗവ. സംസ്കൃത കോളേജിലെ എൻ സി സി സീനിയർ അണ്ടർ ഓഫീസർ എം പി ശ്രുതിക്ക് 2020-21 ലെ ചീഫ് മിനിസ്റ്റേഴ്‌സ് സ്‌കോളർഷിപ്പ് ലഭിച്ചു. ഒറ്റപ്പാലം 28 കേരള എൻ സി സി ബറ്റാലിയനു കീഴിലുള്ള മുപ്പതോളം വിദ്യാലയങ്ങളിൽ നിന്നും, ഈ വർഷം ഈ സ്കോളർ ഷിപ്പ് നേടുന്ന ഏകവിദ്യാർത്ഥിനിയാണ് ശ്രുതി. പട്ടാമ്പി പുവ്വക്കോട് മണ്ണും പള്ളി യാലിൽ സുരേന്ദ്രൻ - രജനി ദമ്പതികളുടെ മകളായ ശ്രുതി, പട്ടാമ്പി കോളേജിലെ മൂന്നാം വർഷ ബി ബി എ വിദ്യാത്ഥിനിയാണ്. കഴിഞ്ഞ ജനുവരി 26 ന് ഡൽഹിയിൽ നടന്ന റിപ്പബ്ളിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് ശ്രുതി പങ്കെടുത്തിരുന്നു.  സ്കോളർഷിപ്പ് ലഭിച്ച ശ്രുതിയെ 28 കേരള ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്.കേണൽ പ്രേംജിത്ത്, പ്രിൻസിപ്പൽ ഡോ.സജി സ്റ്റീഫൻ , എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.പി.അബ്ദു എന്നിവർ അഭിനന്ദിച്ചു.
Previous Post

ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു

Next Post

പാചക വാതകത്തിന് സബ്സിഡി അനുവദിക്കണം

Palakkad News

Palakkad News

Next Post

പാചക വാതകത്തിന് സബ്സിഡി അനുവദിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News