Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

രണ്ട് ഏക്കർ തരിശ്ശ് ഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

Palakkad News by Palakkad News
5 years ago
in CHITTUR
0
രണ്ട് ഏക്കർ  തരിശ്ശ് ഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്  നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

🌾സുഭിക്ഷകേരളം🌾
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല്ലശ്ശന ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പരിധിയിൽ ഉൾപ്പെടുന്ന രണ്ട് ഏക്കർ വരുന്ന തരിശ്ശ് ഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്ഘാടനം നെന്മാറ എം.എൽ.എ ശ്രീ. കെ. ബാബു നിർവഹിച്ചു. തരിശ്ശ് രഹിത പഞ്ചായത്ത്‌ എന്ന ലക്ഷ്യത്തോടെ എല്ലാവരും എല്ലായിടത്തും കൃഷി ചെയ്യുക എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റും, സി. പി. ഐ. (എം ) കൊല്ലങ്കോട് ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ കെ.രമാധരന്റെ നേതൃത്വത്തിലാണ് വർഷങ്ങളായി തരിശ്ശായി കിടന്ന സ്ഥലത്ത് പച്ചക്കറി വിളയിച്ചെടുത്തത്. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾ, ഡി. സി. സി. കൾ തുടങ്ങിയഇടങ്ങളിൽ സൗജന്യമായി പച്ചക്കറി നൽകുക എന്ന മഹത്തായ ലക്ഷ്യം കൂടി ഈ കൃഷിക്കുണ്ട്. ശ്രീ. കെ. രമാധരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ, പാലക്കാട്‌ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല. പി. ആർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. ലക്ഷ്മിദേവി. എസ്, നെന്മാറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. ഗിരിജ. സി, പല്ലശ്ശന ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എൽ. സായ് രാധ. വൈസ് പ്രസിഡന്റ്‌ സി. അശോകൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.അനന്തകൃഷ്ണൻ, നെന്മാറ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി. എസ്. പ്രമീള പല്ലശ്ശന കൃഷി ഓഫീസർ റീജ. എം. എസ്, കുടുംബശ്രീ ചെയർപേഴ്സൺ ആർ. അംബിക, , മറ്റ് പഞ്ചായത്ത്‌ അംഗങ്ങൾ, ജനപ്രതിനിധികൾ, കൃഷി ഭവൻ ഉദ്യോഗസ്ഥർ കർഷകസുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Previous Post

കാട്ടു പന്നി ആക്രമണം മൂലം കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.

Next Post

മത്സ്യകൃഷിക്കാവശ്യമായ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം ചെയ്തു

Palakkad News

Palakkad News

Next Post
മത്സ്യകൃഷിക്കാവശ്യമായ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം ചെയ്തു

മത്സ്യകൃഷിക്കാവശ്യമായ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News