കേരളാ സർക്കാറിൻ്റെ കോവിഡ് പ്രതിരോധത്തി ലെ പൂർണ്ണ പരാജയത്തിനും വാക്സിൻ വിതരണത്തിലെ കെടുകാര്യസ്ഥതക്ക് എതിരെയും, ഇഷ്ടക്കാർക്കും, സ്വന്തക്കാർക്കും വാക്സിൻ വീതിച്ച് നൽകി കേന്ദ്രം നൽകുന്ന സ്വജന്യ വാക്സിൻ വിതരണം അട്ടിമറിക്കുന്ന LDF അനുകൂല സംഘടനയുടെ ഉദ്യോഗസ്ഥരേയും, cpm, Dyfi നേതാക്കളെയും നിലക്ക് നിർത്തി വാക്സിൻ വിതരണം സുതാര്യവും കാര്യക്ഷമവുമാക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി നെന്മാറ പഞ്ചായത്ത് കമ്മിറ്റി നെന്മാറ്റ ബസ് സ്റ്റാൻ്റിൽ പ്രതിഷേധ ധർണ്ണ നടത്തി BJP നെന്മാറ നിയോജക മണ്ഡലം സെക്രട്ടറി A അംബുജാക്ഷൻ ഉൽഘാടനും ഷിബുപേഴുംപാറ അധ്യക്ഷതയും വഹിച്ചു കർഷകമോർച്ച നിയോജക മണ്ഡലം സെക്രട്ടറി സുജി തോട്ടത്തിൽ, B മുരളി, രംഗ പ്രസാദ്, Pജയശ്രീ, P സുഭജ, സതീഷ്, സ്മിജോഷ്, സുശീലൻ, തുടങ്ങിയവർ പങ്കെടുത്തു