Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2309 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 2309 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2309 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2229 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 1) 2309 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1616 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 681 പേർ, 10 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.
2229 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 12205 പരിശോധന നടത്തിയതിലാണ് 2309 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
18.91 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 138 പേർ

മുതുതല സ്വദേശികൾ 102 പേർ

ഒറ്റപ്പാലം സ്വദേശികൾ 93 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ 90 പേർ

ഷൊർണൂർ സ്വദേശികൾ 65 പേർ

കൊടുമ്പ്, വടക്കഞ്ചേരി സ്വദേശികൾ 59 പേർ വീതം

പട്ടാമ്പി സ്വദേശികൾ 58 പേർ

അമ്പലപ്പാറ സ്വദേശികൾ 53 പേർ

വിളയൂർ സ്വദേശികൾ 52 പേർ

ചളവറ, കൊപ്പം സ്വദേശികൾ 49 പേർ വീതം

എലപ്പുള്ളി സ്വദേശികൾ 42 പേർ

കണ്ണമ്പ്ര സ്വദേശികൾ 41 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 40 പേർ

പുതുശ്ശേരി സ്വദേശികൾ 39 പേർ

ലക്കിടി-പേരൂർ, വാണിയംകുളം സ്വദേശികൾ 38 പേർ വീതം

ചിറ്റൂർ-തത്തമംഗലം, ഓങ്ങല്ലൂർ സ്വദേശികൾ 36 പേർ വീതം

കോട്ടോപ്പാടം, മരുതറോഡ്, വണ്ടാഴി സ്വദേശികൾ 33 പേർ വീതം

തച്ചമ്പാറ, തിരുമിറ്റക്കോട് സ്വദേശികൾ 31 പേർ വീതം

പരുതൂർ, തെങ്കര സ്വദേശികൾ 29 പേർ വീതം

ചെർപ്പുളശ്ശേരി, തൃത്താല സ്വദേശികൾ 28 പേർ വീതം

പട്ടിത്തറ, പിരായിരി സ്വദേശികൾ 24 പേർ വീതം

കൊടുവായൂർ, പുതുപ്പരിയാരം സ്വദേശികൾ 23 പേർ വീതം

അലനല്ലൂർ, കൊല്ലങ്കോട്, സ്വദേശികൾ 22 പേർ വീതം

അനങ്ങനടി, കുഴൽമന്ദം, നാഗലശ്ശേരി, തിരുവേഗപ്പുറ സ്വദേശികൾ 21 പേർ വീതം

പറളി സ്വദേശികൾ 20 പേർ

അഗളി, കുമരംപുത്തൂർ, പെരുമാട്ടി സ്വദേശികൾ 19 പേർ വീതം

കണ്ണാടി, കുലുക്കല്ലൂർ, നെല്ലിയാമ്പതി, തേങ്കുറിശ്ശി സ്വദേശികൾ 18 പേർ വീതം

അകത്തേത്തറ, പെരുവമ്പ്, ശ്രീകൃഷ്ണപുരം സ്വദേശികൾ 17 പേർ വീതം

മണ്ണൂർ,നല്ലേപ്പിള്ളി, പുതുനഗരം സ്വദേശികൾ 16 പേർ വീതം

കരിമ്പുഴ, കോട്ടായി, പൊൽപ്പുള്ളി സ്വദേശികൾ 15 പേർ വീതം

ആലത്തൂർ, മണ്ണാർക്കാട് സ്വദേശികൾ 14 പേർ വീതം

കപ്പൂർ, മാത്തൂർ, പട്ടഞ്ചേരി, തൃക്കടീരി സ്വദേശികൾ 13 പേർ വീതം

ആനക്കര സ്വദേശികൾ 12 പേർ

കടമ്പഴിപ്പുറം, നെന്മാറ, പുതൂർ, പുതുക്കോട്, ഷോളയൂർ, വടകരപ്പതി സ്വദേശികൾ 11 പേർ വീതം

എലവഞ്ചേരി, തച്ചനാട്ടുകര സ്വദേശികൾ 10 പേർ വീതം

എരിമയൂർ, എരുത്തേമ്പതി, കാവശ്ശേരി, കോങ്ങാട്, പെരിങ്ങോട്ടുകുറിശ്ശി, തരൂർ സ്വദേശികൾ 9 പേർ വീതം

ചാലിശ്ശേരി, കരിമ്പ, മലമ്പുഴ, നെല്ലായ, പല്ലശ്ശന സ്വദേശികൾ 8 പേർ വീതം

കാരാക്കുറിശ്ശി, കൊഴിഞ്ഞാമ്പാറ, കുത്തനൂർ, മങ്കര, മുണ്ടൂർ, സ്വദേശികൾ 7 പേർ വീതം

മേലാർകോട്, വല്ലപ്പുഴ സ്വദേശികൾ 6 പേർ വീതം

അയിലൂർ, വടവന്നൂർ, വെള്ളിനേഴി സ്വദേശികൾ 5 പേർ വീതം

മുതലമട സ്വദേശികൾ 3 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ 2 പേർ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12766 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 5 പേർ കോട്ടയം ജില്ലയിലും 6 പേർ വീതം ആലപ്പുഴ, വയനാട്
ജില്ലകളിലും 7 പേർ പത്തനംതിട്ട ജില്ലയിലും
9 പേർ തിരുവനന്തപുരം ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 16 പേർ ഇടുക്കി ജില്ലയിലും 31 പേർ എറണാകുളം ജില്ലയിലും 17 പേർ കോഴിക്കോട് ജില്ലയിലും 122 പേർ തൃശ്ശൂർ ജില്ലയിലും 300 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ്‌ക്കായി 50 ശതമാനം കിടക്കകള്‍ ഉറപ്പാക്കണം: കലക്ടര്‍

Next Post

എസ് ഡി പി ഐ: പ്രസിഡന്റ് എസ് പി അമീർ അലി, ജനറൽ സെക്രട്ടറി കെ ടി അലവി

Palakkad News

Palakkad News

Next Post
എസ് ഡി പി ഐ: പ്രസിഡന്റ് എസ് പി അമീർ അലി, ജനറൽ സെക്രട്ടറി കെ ടി അലവി

എസ് ഡി പി ഐ: പ്രസിഡന്റ് എസ് പി അമീർ അലി, ജനറൽ സെക്രട്ടറി കെ ടി അലവി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News