Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എ. രാമസ്വാമി എന്‍.സി.പി. ജില്ലാ പ്രസിഡണ്ടായി ചുമതലയേറ്റു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
എ. രാമസ്വാമി എന്‍.സി.പി. ജില്ലാ പ്രസിഡണ്ടായി ചുമതലയേറ്റു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:- എന്‍.സി.പി. ജില്ല പ്രസിഡണ്ടായി നിയമിതനായ എ.രാമസ്വാമി ഔദ്യോഗികമായി
ചുമതലയേറ്റു. ജില്ല കമ്മറ്റി ഓഫീസില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം എന്‍.സി.പി.
സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: പി.എം.സുരേഷ് ബാബു ഉല്‍ഘാടനം ചെയ്തു.
നിലവിലെ ജില്ല പ്രസിഡണ്ട് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ മുഹമ്മദ് കുട്ടി, സംസ്ഥാന ജന: സെക്രട്ടറി പി.എ. റസാക്ക്
മൗലവി, കേരള കോണ്‍ഗ്രസ്സ് എം ജില്ല പ്രസിഡണ്ട് അഡ്വ: കുശലകുമാര്‍ , ജനതാദള്‍
എസ് ജില്ല പ്രസിഡണ്ട് കെ.ആര്‍ ഗോപിനാഥ്, കാപ്പില്‍ സെയ്തലവി, പി അബ്ദുള്‍
റഹിമാന്‍ , ഷൗക്കത്തലി കുളപ്പാടം,ജില്ല സെക്രട്ടറിമാരായ ആര്‍. മോഹന്‍ദാസ്, മോഹന്‍
ഐസക്ക്, മൊയ്തീന്‍ കുട്ടി , സലോമി ടീച്ചര്‍, എസ്.ജെ.എന്‍. നജീബ്, രാമകൃഷ്ണന്‍
എടത്തനാട്ടുകര, അഡ്വ: രവിശങ്കര്‍ , സുന്ദരന്‍, കബീര്‍ വെണ്ണക്കര തുടങ്ങിയവര്‍
പ്രസംഗിച്ചു. കെ.പി.അബ്ദുള്‍ റഹ്മാന്‍ സ്വാഗതവും, എം എം കബീര്‍ നന്ദിയും
പറഞ്ഞു..

Previous Post

സിപിഐഎം പുതുശ്ശേരി ഏരിയാകമ്മിറ്റിക്ക് കീഴില്‍ കൂട്ട നടപടി.

Next Post

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ്‌ക്കായി 50 ശതമാനം കിടക്കകള്‍ ഉറപ്പാക്കണം: കലക്ടര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News