Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എസ്.ഐ. ഒ , സോളിഡാരിറ്റി കമ്മറ്റികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
എസ്.ഐ. ഒ , സോളിഡാരിറ്റി  കമ്മറ്റികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കളക്ട്രേറ്റ് ധർണ നടത്തി

പാലക്കാട് : സച്ചാർ , പാലോളി കമ്മിറ്റി റിപ്പോർട്ടുകൾ പൂർണമായും നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് എസ്.ഐ. ഒ സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ നടത്തി. ‘ സച്ചാർ, പാലോളി ; മുസ്ലിം സമുദായത്തെ വഞ്ചിച്ച പിണറായി സർക്കാരിനെ ജനകീയ വിചാരണ ചെയ്യുന്നു എന്ന തലക്കെട്ടിൽ നടത്തിയ ധർണ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഡോ. അലിഫ് ഷുക്കൂർ ഉദ്ഘാടനം ചെയ്തു.
എസ്.ഐ. ഒ സംസ്ഥാന സമിതിയംഗം അമീൻ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബിലാൽ മുഹമ്മദ് , ഐ.എസ്.എം ജില്ലാ വൈസ് പ്രസിഡന്റ് നസീർ കളിക്കാട് , എസ്.കെ.എസ്.എസ്. എഫ് ജില്ലാ സെക്രട്ടറി അസ്കർ , വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അബൂഫൈസൽ , ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം , കേരള മുസ്ലിം കോൺഫറൻസ് ജനറൽ കൺവീനർ എം.കെ സുൽത്താൻ , മനുഷ്യാവകാശ പ്രവർത്തകർ വിളയോടി ശിവൻകുട്ടി , വിവരാവകാശ പ്രവർത്തകൻ നിജാം മുതലമട തുടങ്ങിയവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ വൈസ്പ്രസിഡന്റ് ശാക്കിർ അഹ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ്. ഐ. ഒ ജില്ലാ പ്രസിഡന്റ് നബീൽ ഇസ്ഹാഖ് സ്വാഗതവും , ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയഗം ലുഖ്മാൻ ആലത്തൂർ സമാപനവും നടത്തി.

സഫീർ ആലത്തൂർ, റിയാസ് മേലേടത്ത്, നൗഷാദ്‌ ആലവി, റഫീഖ് പുതുപള്ളി തെരുവ്, അഫ്‌സൽ പുതുപ്പള്ളിതെരുവ് എന്നിവർ നേതൃത്വം നൽകി

Previous Post

എലിപ്പനി: ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

Next Post

സബർമതി ആശ്രമം പാർക്കാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനം :VC കബീർ മാസ്റ്റർ

Palakkad News

Palakkad News

Next Post
സബർമതി ആശ്രമം  പാർക്കാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനം :VC കബീർ മാസ്റ്റർ

സബർമതി ആശ്രമം പാർക്കാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനം :VC കബീർ മാസ്റ്റർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News