രാജ്യത്തിന്റെ പൊതുസമ്പത്ത് വിറ്റുതുലക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ SFI പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്,
Sfi കേന്ദ്ര കമ്മിറ്റി അംഗം കെ.പി ഐശ്വര്യ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ എ പ്രയാൺ അധ്യക്ഷനായി ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ അഭിശാന്ത് കെ എസ് വിജിത്ര എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി പി ദിനനാഥ് സ്വാഗതവും പാലക്കാട് ഏരിയ സെക്രട്ടറി എസ് വിപിൻ നന്ദിയും പറഞ്ഞു
രാജ്യത്തിന്റെ പൊതുസമ്പത്ത് വിറ്റുതുലക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ SFI പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു










