Thursday, July 30, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ചരിത്രം തിരിത്തിയെഴുതാനുള്ള നീക്കം ആപൽകരം കെ.എ.ടി.എഫ്.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ചരിത്രം തിരിത്തിയെഴുതാനുള്ള നീക്കം ആപൽകരം കെ.എ.ടി.എഫ്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചരിത്രം തിരിത്തിയെഴുതാനുള്ള നീക്കം ആപൽകരം കെ.എ.ടി.എഫ്.
===========≠============
*പാലക്കാട്‌ * വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ആലി മുസ്ലിയാർ അടക്കം 387 ധീര ദേശാഭിമാനികളെ ഒഴിവാക്കി രക്തസാക്ഷി നിഘണ്ടു തയ്യാറാക്കുന്ന ഐ.സി.എച്ച്. ആർ നടപടി ചരിത്രം തിരുത്തി എഴുതാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ജനാധിപത്യ മതേതര ശക്തികൾ ഇതിനെതിരെ ശക്തമായി പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യാ ചരിത്രം മറ്റൊന്നായി മാറാൻ അധികം താമസിക്കേണ്ടിവരില്ലെന്നും കെ.എ.ടി.എഫ് ഉപജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ വെള്ളപൂശാനും മഹത്വം കരിക്കാനും നടക്കുന്ന ഹീനമായ ശ്രമങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു.

ഗ്രന്ഥകാരനും കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടുമായ ഡോ.ഷംസുദ്ധീൻ തിരൂർക്കാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

 സബ്ജില്ലാ ട്രഷറർ സി.എച്ച്. അബ്ദുൽ ഷമീർ അധ്യക്ഷത വഹിച്ചു.ദേശീയ കൗൺസിൽ അംഗം ഉസ്മാൻ താമരത്ത് മുഖ്യാതിഥിയായിരുന്നു സംഘ് പരിവാർ നാഗ്പൂരിൽ നിന്നും കൊടുത്തു വിടുന്നവ മാത്രം ചരിത്ര മേഖകളാക്കി മാറ്റാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ കുറച്ച് കാലമായി നടക്കുന്നുണ്ടെന്നും,സ്കൂൾ പാഠപുസ്തകങ്ങൾ ഉൾപെടെ തിരുത്തി എഴുതാനുള്ള ശ്രമങ്ങൾ എമ്പാടും നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 കെ.എ.ടി.എഫ് സംസ്ഥാന സമിതിഅംഗം ഹുസൈൻ പാറൽ മുഖ്യപ്രഭാഷണം നടത്തി.സബ് ജില്ലാ കമ്മറ്റി അംഗങ്ങളായ മുസ്തഫ കട്ടുപ്പാറ,പി.പി. സക്കീർ ഹുസൈൻ,നൗഫൽ നസീർ,മുഹ്സിൻ അഹമ്മദ്,അൻവർ ഷമീംതങ്ങൾ,എ. ഫൈൻൽ ഷാനവാസ് എന്നിവർ പ്രസംഗിച്ചു.
Previous Post

കടുക്കാംകുന്നം അപ്രാേച്ച് റോഡിൽ ഗർത്തം

Next Post

കുടിവെള്ള ത്തിന് അമിത ചാർജ് – പ്രതിഷേധ സമരം

Palakkad News

Palakkad News

Next Post
കുടിവെള്ള ത്തിന് അമിത ചാർജ് – പ്രതിഷേധ സമരം

കുടിവെള്ള ത്തിന് അമിത ചാർജ് - പ്രതിഷേധ സമരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News