Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നെല്ലിയാമ്പതിയിൽ സൗജന്യ കോവിഡ് RTPCR പരിശോധനാ ക്യാമ്പ് നടത്തുന്നു

Palakkad News by Palakkad News
4 years ago
in CHITTUR
0
നെല്ലിയാമ്പതിയിൽ സൗജന്യ  കോവിഡ്  RTPCR പരിശോധനാ ക്യാമ്പ് നടത്തുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെല്ലിയാമ്പതിയിൽ സൗജന്യ കോവിഡ് RTPCR പരിശോധനാ ക്യാമ്പ് നടത്തുന്നു

നെല്ലിയാമ്പതി :കോവിഡ് വ്യാപനം രൂക്ഷമാവുന്ന ഈ സമയത്ത്, തോട്ടം തൊഴിലാളികളും, ആദിവാസികളും തിങ്ങി പാർക്കുന്ന മലയോര മേഖലയായ നെല്ലിയാമ്പതിയിൽ നാളെ 30/08/2021 തിങ്കൾ – സൗജന്യ RTPCR പരിശോധനാ ക്യാമ്പ് നടത്തുന്നു. രാവിലെ 10 മണിമുതൽ 12 മണിവരെ സീതാർകുണ്ട് എൽ പി സ്കൂളിൽ വെച്ചും, ഉച്ചക്ക് 2മണി- മുതൽ 4മണി വരെ നൂറടി പോളച്ചിറക്കൽ സ്കൂളിൽ വെച്ചും ആണ് ക്യാമ്പ് നടത്തുന്നത്.

രോഗലക്ഷണങ്ങൾ ഉള്ളവർ, പൊതുജനങ്ങളുമായി ഇടപഴകുന്നവർ, ഡ്രൈവർമാർ, വ്യാപാരിവ്യവസായികൾ, ഫീൽഡ് വർക്കർമാർ തുടങ്ങിയവർ നിർബന്ധമായും പരിശോധനയിൽ പങ്കെടുക്കണമെന്ന് നെല്ലിയാമ്പതി പ്രാഥമിക ആരോഗകേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.

Previous Post

യുവതി തൂങ്ങിമരിച്ച നിലയിൽ : സുഹൃത്ത് അറസ്റ്റിൽ

Next Post

KSRTC യിൽ ശമ്പള പരിഷ്കരണം നിഷേധിക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളി

Palakkad News

Palakkad News

Next Post
KSRTC യിൽ ശമ്പള പരിഷ്കരണം നിഷേധിക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളി

KSRTC യിൽ ശമ്പള പരിഷ്കരണം നിഷേധിക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News