അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പുതുതായി നാമനിര്ദേശംചെയ്യപ്പെട്ട പാലക്കാട് ജില്ലാ കോൺഗ്രസിൻറെ പ്രസിഡണ്ടായി തിരഞ്ഞെടുത്ത ദീർഘകാലം പാലക്കാട് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജില്ലാ കോൺഗ്രസിൻറെ ജനറൽ സെക്രട്ടറി ദേശീയ കർഷക കോൺഗ്രസിൻറെ അഖിലേന്ത്യ കോഡിനേറ്റർ കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു പരിചയമുള്ള ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ബന്ധമുള്ള എല്ലാവരോടും സൗമ്യമായി പെരുമാറുന്ന പാർട്ടിയുടെ എല്ലാ മേഖലകളിലും സജീവ പ്രവർത്തനം അനുഭവം ഉള്ള എല്ലാവരെയും ഒത്തൊരുമിച്ചു കൊണ്ടുപോകാൻ പറ്റുന്ന പാർട്ടിയെ മുന്നോട്ട് നയിക്കാൻ ഏ.തങ്കപ്പൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജില്ലാ കോൺഗ്രസിൻറെ പ്രസിഡണ്ടായി നാമനിർദേശം ചെയ്തു. വിഎസ് വിജയരാഘവൻ സി വി ബാലചന്ദ്രൻ മാസ്റ്റർ പ്രിയങ്കരനായ വി കെ ശ്രീകണ്ഠൻ എംപി എന്നിവർക്ക് ശേഷം പാലക്കാട് ജില്ലാ കോൺഗ്രസിനെ ഐക്യത്തോടെ നയിക്കാൻ എ.തങ്കപ്പൻ മുന്നിൽ നിന്ന് നയിക്കും










