Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ചന്ദനമരം മുറിച്ച് കടത്തിയ പ്രധാന പ്രതി അറസ്റ്റിൽ

Palakkad News by Palakkad News
4 years ago
in ALATHUR
0
ചന്ദനമരം മുറിച്ച് കടത്തിയ പ്രധാന പ്രതി അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കഞ്ചേരി: വീഴുമലയിൽ നിന്നും ചന്ദനമരം മുറിച്ച് കടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. മണ്ണാർക്കാട് പയ്യനെടം സ്വദേശി വേലായുധൻ (53) ആണ് വനംവകുപ്പിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വീഴുമലയിൽ നിന്നും 68ഓളം ചന്ദനമരങ്ങളാണ് മുറിച്ച് കടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശികളായ ജയരാമൻ, തങ്കരാജ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്‌നാട്ടിൽ നിന്നുള്ള ആളുകളെ ഉപയോഗിച്ച് വിവിധ പ്രദേശങ്ങളിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്തുന്നതിൽ പ്രധാനിയാണ് വേലായുധൻ. ഇയാൾക്കെതിരെ ചാലക്കുടി വനം ഡിവിഷനിന് കീഴിലും സമാന കേസുണ്ട്. ഇത്തരത്തിൽ മോഷ്ടിക്കുന്ന ചന്ദനമരങ്ങൾ ബാഗ്ലൂരിലേക്ക് കടത്തുകയാണ് പതിവ്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ ശ്രീകൃഷ്ണപുരം ഭാഗത്തുവച്ച് വനം വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്യുകയായിരുന്നു. ആലത്തൂർ കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.
ആലത്തൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.ടി.സിബിൻ, വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.സലീം, ബീറ്റ്‌ ഫോറസ്റ്റ് ഓഫീസർമാരായ യു.സരേഷ്ബാബു, കെ.നിഖിൽകുമാർ, എൻ.സി.അനു, സുനിൽ, മുഹമ്മദാലി, ഫോറസ്റ്റ് ഡ്രൈവർ സവാദ്, വാച്ചർ അപ്പുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Previous Post

ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് ഉടൻ പ്രവർത്തന സജ്ജമാകും

Next Post

ബിരിയാണി ഫെസ്റ്റ് നടത്തി : വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി DYFI

Palakkad News

Palakkad News

Next Post
ബിരിയാണി ഫെസ്റ്റ് നടത്തി :  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി DYFI

ബിരിയാണി ഫെസ്റ്റ് നടത്തി : വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി DYFI

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News