Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

യൂത്ത് കോൺഗ്രസ്‌ കരിദിനം ആചരിച്ചു

Palakkad News by Palakkad News
5 years ago
in CHITTUR
0
യൂത്ത് കോൺഗ്രസ്‌ കരിദിനം ആചരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിറ്റിലഞ്ചേരി: സ്വർണക്കടത്തും മയക്കുമരുന്നും ഗുണ്ടായിസവും പീഡനവും പൂർവാധികം ശക്തി പ്രാപിച്ച ഈ തുടർഭരണ വാഴ്ചയിൽ, ലോകം ഭയക്കുന്ന കൊറോണ വൈറസിനെ മറയാക്കി കേരളത്തിലെ കോടി കണക്കിന് രൂപയുടെ മരം മുറി കേസ് പോലും അട്ടിമറികയും, ജനകീയം ആയ വികസന പ്രവർത്തനങ്ങൾ കടലാസിൽ ഒതുക്കകയും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പിണറായി സർക്കാർ പരാജയപ്പെട്ട് അതിചർച്ചകളിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്ത് 100 ദിനം പൂർത്തിയാക്കുന്ന ഇടത് സർക്കാരിനെതിരെ മേലാർക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി കരിദിനം ചിറ്റിലഞ്ചേരി ജംഗ്ഷനിൽ വെച്ച് ആചരിച്ചു.പ്രസ്തുത പരുപാടി ഡി സി സി ജനറൽ സെക്രട്ടറി കെ ജി എൽദോ ഉത്ഘടനം ചെയ്തു മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ പി. രാകേഷ് അധ്യക്ഷൻ ആയി. സ്വഗതം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷെഫീക്. നന്ദി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പദ്മകുമാർ.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കെ വി കണ്ണൻസി കെ വേണു മെമ്പർമാർ ആയ സി മുരളീധരൻ,ആർ ഷൈജു, എ അജിത,ജയ രാമകൃഷ്ണൻ, കെ സി വിജയൻ, കെ ഷാജസ്, മഹേഷ്‌, , എസ് നിധീഷ്, രാകേഷ് പി എൻ, എസ് സുനിൽ കുമാർ, വി മണികണ്ഠൻ, ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post

അട്ടപ്പാടിയിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ, ഒരാഴ്ചയോളം പഴക്കമുണ്ട്

Next Post

അനുമോദന സദസ്സ് സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
അനുമോദന സദസ്സ് സംഘടിപ്പിച്ചു

അനുമോദന സദസ്സ് സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News